- *NOTE : Please use your Sampoorna's username and password to login.
- സമ്പൂര്‍ണയില്‍ ലോഗിന്‍ ഇല്ലാത്ത അണ്‍ എയ്ഡഡ്/CBSE/ICSE സ്കൂളുകള്‍ Name of school, School code, Revenue district, Edn district, Sub district, Ph No എന്നീ വിവരങ്ങള്‍ tvmitschool@gmail.com ലേക്ക് Request ഇ മെയില്‍ അയക്കേണ്ടതാണ്. 2014-15 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക സ്കൂളുകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തുക ഉടനടി പിന്‍വലിച്ച് ലിസ്റ്റ് പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
ഒ.ഇ.സി.
വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16
മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ
അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള
വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍
പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഡാറ്റാ എന്‍ട്രി നടത്താം. ഒ ഇ
സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും തതുല്യമായ വിദ്യാഭ്യാസ ആനുകൂല്യം
അനുവദിച്ച ഇതര സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ലംസം ഗ്രാന്‍റ്- വിശദ വിവരങ്ങള്‍ താഴെ