- സമ്പൂർണ യുസെർനയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം
- ആറാം പ്രവർത്തിദിന വിവര ശേഖരണത്തിനുള്ള പ്രോഫോർമയിൽ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സായി തരംതിരിച്ചിട്ടുണ്ട്.
- സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
- ദൃശ്യമാകുന്ന വിവരങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട് എങ്കിൽ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
- നല്കിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തി Confirm ചെയ്യുക.
- Email: sixthworkday@gmail.com
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Ex:852 - വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
- Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
- Confirm ചെയ്യുന്നതിനു മുമ്പായി ഭാഷാന്യൂനപക്ഷക്കാര്‍ക്കുവേണ്ടിയുള്ള അഡ്വാന്‍സ് രജിസ്റ്റര്‍ വച്ചിട്ടുണ്ടോ? Yes No എന്നുള്ളത് കൃത്യമായിട്ടു തന്നെയാണോ ചേര്‍ത്തിരിക്കുന്നത് എന്ന് ഒന്നു കൂടി പരിശോധിക്കുക.
- DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
- പേജിന്റെ ഏറ്റവും താഴെയുള്ള I do here by declare that the details furnished above are correct to the best of my knowledge and belief. എന്ന ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി വേണം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍.
- ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കിയെങ്കില്‍ മാത്രമേ Confirm ബട്ടണ്‍ Active ആവുകയുള്ളൂ.
- Confirmation, Reset ചെയ്യാനായി AEO/DEO Office -ൽ ബന്ധപ്പെടുക.
- താഴെ കാണുന്നതാണ് ഡാറ്റ എന്‍ട്രി പേജ്. സമ്പൂര്‍ണ്ണയിലുള്ള പ്രകാരമാണ് ഇവിടെ കുട്ടികളുടെ എണ്ണം കാണുന്നത്. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ താഴെ കാണുന്ന Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Showing posts with label Sixth Working day printout. Show all posts
Showing posts with label Sixth Working day printout. Show all posts
6th Working Day Data Entry 2015 June 8
Sixth working day Printout
- സോഫ്റ്റ്‌വെയറില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തത്സമയം ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.
- Database Error എന്ന മെസ്സേജ് കാണിക്കുമ്പോള്‍ ആവര്‍ത്തിച്ച് അതേ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രസ്തുത പേജ് ഓപ്പണ്‍ ചെയ്തു വരുന്നതായി കാണുന്നു.
നിര്‍ദ്ദേശങ്ങള്‍
1. 6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
3. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
4. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
4. UID പുതുതായി രേഖപ്പെടുത്തേണ്ടവര്‍ Sampoornaയിലാണ് enter ചെയ്യേണ്ടത്.
5. EID മാത്രം ഉള്ളവര്‍ Enter EID ലിങ്ക് ക്ലിക്ക് ചെയ്ത് enter ചെയ്യാവുന്നതാണ്.
ഇവിടെ കൊടുത്തിരിക്കുന്ന ബട്ടണുകളാണ് ഹോം പേജില്‍ കാണുന്നത്.
Instructions : മുകളില്‍ കൊടുത്തിരിക്കുന്ന പൊതു നിര്‍ദ്ദേശങ്ങളാണ് Instructions ല്‍ ഉള്ളത്.
6th Working Day Report: AEO/DEO ഓഫീസില്‍ കൊടുത്ത 6th working day report ന്റെ കോപ്പിയാണ് ഈ പേജില്‍ കാണുന്നത്.
Entry Form EID : EID ഇല്ലാത്ത കുട്ടികളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഈ പേജില്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.
Edit EID : EID നമ്പറുകള്‍ എഡിറ്റു ചെയ്യാനുള്ള പേജ്.
Class Wise Print : ഓരോ ക്ലാസ്സിലേയും കുട്ടികളുടെ ലിസ്റ്റ് ഇവിടെ നിന്നും പ്രിന്റ് എടുക്കാവുന്നതാണ്. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാതെ പ്രിന്റ് എടുക്കുമ്പോള്‍ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ പ്രിന്റ് എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് HM/Class Teacher എന്നിവര്‍ ഒപ്പു വെക്കണം. 6th Working day ലിസ്റ്റില്‍ പെടാത്ത അധികമായ കുട്ടികളുണ്ടെങ്കില്‍ ഈ പേജില്‍ നിന്നും Remove ചെയ്യേണ്ടതാണ്. ഈ പേജില്‍ കാണുന്ന Submit ബട്ടണ്‍ കണ്‍ഫേം ചെയ്യാനുള്ളതല്ല. Submit ബട്ടണ്‍ ക്ലിക്ക് ചെയ്താലും Edit ചെയ്യാവുന്നതാണ്.
Certificate : സ്കൂളിലെ കുട്ടികളുടെ എണ്ണം Consolidate ചെയ്തത ഫോം ഈ പേജില്‍നിന്നും പ്രിന്റ് എടുക്കാവുന്നതാണ്.
ചിത്രങ്ങളുടെ സഹായത്തോടെയുള്ള വിശദീകരണം താഴെ കൊടുത്തിരിക്കുന്നു.
സമ്പൂര്‍ണ്ണ യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ നല്‍കി കയറുമ്പോള്‍ കാണുന്ന 6th working day Report-Academic Year 2014-15 എന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഹോം പേജ് താഴെ കാണാം.
6th working day Report
ഇടതു വശത്തെ 6th working day Report എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ AEO/DEO ഓഫീസില്‍ നല്‍കിയ 6th working day strength ന്റെ കോപ്പി ഇവിടെ കാണാം.
ഇടതു വശത്തെ Entry Form EID ക്ലിക്ക് ചെയ്യുമ്പോള്‍ EID ലഭിക്കാത്ത കുട്ടികളുടെ ലിസ്റ്റ് കാണാം.
Edit EIDClass wise print
ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണത്തേക്കാള്‍ കുടുതല്‍ എണ്ണം കാണുകയാണെങ്കില്‍ ഇടതു വശത്തെ Class wise print എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ Division ക്രമത്തിലുള്ള കുട്ടികളുടെ പേരുകള്‍ കാണാം. പേരിന്റെ അവസാനം കാണുന്ന Remove ബട്ടണില്‍ ക്ലിക്ക് ചെയ്ത് കുട്ടിയെ Remove ചെയ്യാവുന്നതാണ്. ഇങ്ങനെ Remove ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും കുട്ടി Remove ആകുന്നതല്ല.
Certificate
സ്കൂളിലെ കുട്ടികളുടെ എണ്ണം Consolidate ചെയ്തത ഫോം ഈ പേജില്‍നിന്നും പ്രിന്റ് എടുക്കാവുന്നതാണ്
Subscribe to:
Posts (Atom)




