important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/
Showing posts with label Text Book. Show all posts
Showing posts with label Text Book. Show all posts

Text Book Suplay Monitoring System 2015

സ്കൂളുകളില്‍ ഇതു വരെ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം വെബ്സൈറ്റില്‍ അപ്‌ലോ‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇന്ന്(8-07-2015) വൈകുന്നേരം 4 മണിക്കു മുമ്പായി ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. പല സ്കൂളുകളും ഇതിനു മുമ്പ് തന്നെ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ചെയ്യാത്തവര്‍ ഉടന്‍ തന്നെ ചെയ്യുമല്ലോ. അപ്‍ലോഡ് ചെയ്യേണ്ട രീതി താഴെ വിവരിച്ചിരിക്കുന്നു.

Text Book Indent 2015-16

Text Book Supply Monitoring System 2014



 WEBSITE 2014
ഓരോ ക്ലാസ്സിലും  ഇപ്പോഴുള്ള കുട്ടികളുടെ എണ്ണം കൃത്യമായി വരണമെങ്കില്‍ സമ്പൂര്‍ണ്ണ സൈറ്റില്‍ ക്ലാസ്സ് പ്രമോഷന്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ എണ്ണമായിരിക്കും കാണിക്കുക. സമ്പൂര്‍ണ്ണ സൈറ്റില്‍ ക്ലാസ്സ് പ്രമോഷന്‍ നടത്തേണ്ട് എങ്ങനെയെന്ന് കാണിക്കുന്ന പോസ്റ്റ് (Click Here) ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ടെക്സ്റ്റ് ബുക്കുകളുടെ വിതരണം സംസ്ഥാന തലത്തില്‍  മോണിറ്റര്‍ ചെയ്യുന്നതിനു വേണ്ടി Text Book Supply Monitoring System എന്ന ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന സജ്ജമാണ്. എല്ലാ വിദ്യാലയങ്ങളും അവരവര്‍ക്ക് ലഭിച്ച ടെക്സ്റ്റ് ബുക്കുകളുടെ വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വെബ്സൈറ്റില്‍ ഡാറ്റ ഉള്‍പ്പെടുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉപകാരപ്രദമായിരിക്കും.
  • മുകളില്‍ കാണുന്ന WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക. Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
  • ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക. 
  • ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
  • KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്.

 Step 1
ലോഗിന്‍ ചെയ്ത് വെബ്സൈറ്റിലേക്ക്  പ്രവേശിക്കുമ്പോള്‍ കാണുന്ന പേജാണ് താഴെ. ഈ പേജില്‍ ഇടതു വശത്തെ Entry Form എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. 

Step 2
Entry Form എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് താഴെ. ഇതില്‍  എന്നതിനു താഴെ സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KPBS ലേക്ക് ആവശ്യപ്പട്ട പുസ്തകങ്ങളുടെ എണ്ണവും കാണിക്കും. No of books received as on ..-May-2014 എന്നതിനു താഴെ ഇത്തവണ ലഭിച്ച ഓരോ പുസ്തകത്തിന്റേയും എണ്ണം രേഖപ്പെടുത്തണം.

ഓരോ ക്ലാസ്സിലേയും ബുക്കുകളുടെ എണ്ണം ഇപ്രകാരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പേജിന്റെ ഏറ്റവും താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്. എല്ലാ ക്ലാസ്സിലേയും ബുക്കുകളുടെ വിവരങ്ങള്‍ സേവ് ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ ഇടതു വശത്തുള്ള Report ടാബില്‍ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
പിന്നീട് ലഭിക്കുന്ന ബുക്കുകളുടെ എണ്ണവും ഇപ്രകാരം തന്നെ എന്റര്‍ ചെയ്യാവുന്നതാണ്. ആദ്യത്തെ തവണ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം പിന്നീട് നല്‍കാന്‍ പാടുള്ളതല്ല. അങ്ങനെ നല്‍കിയാല്‍ ആദ്യ തവണ ​​​എന്റര്‍ ചെയ്ത എണ്ണവും പിന്നീട് എന്റര്‍ ചെയ്ത എണ്ണവും കൂടിയുള്ള സംഖ്യയായിരിക്കും കാണിക്കുക. ഓരോ തവണ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം മാത്രമാണ് എന്റര്‍ ചെയ്യേണ്ടത്.
 ഓരോ ക്ലാസ്സിന്റേയും കുട്ടികളുടെ എണ്ണത്തിന്റെ തൊട്ടു താഴെയായി എഡിറ്റ് ബട്ടണ്‍ കാണാവുന്നതാണ്. എണ്ണം എഡിറ്റു ചെയ്യേണ്ടതുണ്ടെങ്കില്‍ എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

Text Book Indent 2014-15



2014-15 വര്‍ഷത്തേക്കുള്ള ടെക്റ്റ് ബുക്ക് ഇന്‍ഡന്റ് ഇപ്പോള്‍ നല്‍കാം

താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
  • മുകളില്‍ നല്‍കിയിരിക്കുന്ന web site എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ എന്‍ട്രി സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. 
  • യൂസര്‍ നെയിം സ്കൂള്‍ കോഡ് ആയിരിക്കും
  • പാസ്‌വേഡ് കഴിഞ്ഞ തവണ നല്‍കിയത് തന്നെ നല്‍കുക. താഴെ തന്നിരിക്കുന്നതാണ് Login Page
 

  • Help Line: 9995411786, 9995412786, 9995413786, 9995414786
     
  • സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക.
  •  
  • സ്കൂളിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ തിരുത്താന്‍ Edit Profile ല്‍ ക്ലിക്ക് ചെയ്യുക. 
  • 2014-15 വര്‍ഷത്തേക്കുള്ള Indent നല്‍കാന്‍ Indent ല്‍ ക്ലിക്ക് ചെയ്യുക.
  • Consolidated Report ലഭിക്കാന്‍ Print Indent Report ല്‍ ക്ലിക്ക് ചെയ്യുക.
  • സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന് Textbook Indent ല്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.
  • നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
  • ഇന്‍ഡന്റ് പ്രിന്റ്‌ ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.
  • നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.
  • കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക.
  • 999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786

School Society Registration

Contact: edp.dpi@gmail.com

  • രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂള്‍ സൊസൈറ്റികള്‍ക്കു മാത്രമേ ലോഗിന്‍ ചെയ്ത് ഡാറ്റ എന്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
  • Individual School ലോഗിന്‍ ചെയ്ത് ഡാറ്റ എന്റര്‍ ചെയ്യാന്‍ പാടില്ല.
  • ഓരോ സ്കൂള്‍ സൊസൈറ്റിയും ആദ്യം ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് തന്നെ യുസര്‍ നെയിമും പാസ് വേഡുമായി നല്‍കുക.
  • തുടര്‍ന്ന് വരുന്ന പേജില്‍ സൊസൈറ്റിയുടെ പേര്, നമ്പര്‍, സൊസൈറ്റി സെക്രട്ടറിയുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം.
  • പിന്നീട് സൊസൈറ്റി ഏത് ഡിപ്പോയുടെ  കീഴിലാണ് വരുന്നത് എന്ന് നല്‍കണം.
  • സൊസൈറ്റിക്ക് കീഴില്‍ വരുന്ന ഓരോ സ്കൂളും സെലക്ട് ചെയ്ത് Add നല്‍കുക.
  • അവ പ്രിന്റ് എടുത്ത് എല്ലാ സ്കൂളും ഉണ്ടെന്ന് ഉറപ്പു വരുത്തുക.

Text Book Online Indenting 2013-14

താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
User Name: സ്കൂള്‍ കോഡ് 
പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുന്നതിനായി മുന്‍ വര്‍ഷത്തെ യൂസര്‍ നെയിം (സ്കൂള്‍ കോഡ്), പാസ് വേര്‍ഡ്‌ ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയുക.
സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക
.സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന്Textbook Indent ല്‍ ക്ലിക്ക് ചെയ്യുക
.നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.
നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
ഇന്‍ഡന്റ് പ്രിന്റ്‌ ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.
കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക. 999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786

Text Book Online Indent


2012-13 വര്‍ഷത്തേക്ക് ആവശ്യമായ ടെക്സ്റ്റ് ബുക്കുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം. കേരള ഗവ: സൈറ്റായ www.keralabooks.org എന്ന വെബ് സൈറ്റില്‍ ആണ് കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത് . വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള അവസാന ദിവസം ഡിസംബര്‍ 10 ആണ്.
kwØm-\s¯ apgp-h³ Kh¬saâv/Fbn-UUv kvIqfpIÄ¡pw X§Ä¡mhi-y-amb ]pkvXI-§-fpsS ¢mÊv, C\വ തിരിച്ച് HmÀUÀ \ÂImhp-¶-Xm-Wv. 
Cu hÀjw Bdmw {]hr¯n Znhkw tdmfn-ep-­m-bn-cp¶ Ip«n-I-fpsS F®-¯n Hmtcm ¢mÊv Ibän thWw ASp¯ hÀjs¯ Bh-i-y-IX IW-¡m-t¡-­-Xv. Ct¸mÄ H¶mw ¢mÊn ]Tn-¡p¶ Ip«n-IÄ ASp¯ hÀjw c­mw ¢mÊn-emIpw F¶ coXn-bn Bh-i-y-IX X¿m-dm-¡m-hp-¶-Xm-Wv. ap³ hÀj-§-fnse ]cn-N-bhpw bpànbpw D]-tbm-Kn¨v hcpw hÀjs¯ Hmtcm ¢mÊn-tebpw Ip«n-I-fpsS F®w ap³Iq«n I­pthWw C³Uâv \ÂtI-­-Xv.
ഓണ്‍ലൈന്‍ രേജിസ്ട്രറേന്‍ നടത്താനുള്ള സ്റെപ്പ് താഴെ വിവരിച്ചിരിക്കുന്നു.
വെബ്‌ ബ്രൌസറിന്റെ അഡ്രസ്സ് ബാറില്‍ വെബ്‌ അഡ്രസ്സ് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്‌ ചെയ്യുമ്പോള്‍ കെ. പി. ബി. എസ്. ന്റെ ഹോം പേജില്‍ എത്തിച്ചേരുന്നു.

 ഇവിടെ ടെക്സ്റ്റ് ബുക്ക് ഇന്റെന്റ്റ് എന്ന ലിങ്കില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.  

തുടര്‍ന്ന്‍ പാസ്സ്‌വേര്‍ഡ്‌ , യുസര്‍ ഐ ഡി  എന്നിവ രേഖപ്പെടുത്താനുള്ള ലോഗിന്‍ പേജില്‍ എത്തിച്ചേരുന്നു. 

ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ബുക്ക്‌ ഇന്റെന്റ്റ് , പ്രൊഫൈല്‍ എഡിറ്റ്‌ തുടങ്ങിയവക്കുള്ള ലിങ്കുകള്‍ കാണാം. 

സ്കൂള്‍ പ്രൊഫൈല്‍ ആവസ്യമുന്റെങ്കില്‍ എഡിറ്റ്‌ ചെയ്യാം . 

ഓരോ ക്ലാസിലേക്കും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്താനുള്ള പേജിലേക്ക് പ്രവേശിക്കാന്‍ ടെക്സ്റ്റ് ബുക്ക്‌ ഇന്റെന്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യക.

ആവശ്യമായവ രേഖപ്പെടുത്തിയതിനു ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക. 


പ്രിന്റ്‌ റിപ്പോര്‍ട്ടില്‍ നിന്നും പ്രിന്റ്‌ എടുത്ത് അതാത് എ ഇ ഓഫീസില്‍ എത്തിക്കുക.

Followers