താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
User Name: സ്കൂള്‍ കോഡ്
Password : കഴിഞ്ഞ തവണ നല്‍കിയത്
ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ എന്‍ട്രി വെബ് സൈറ്റ്
പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുന്നതിനായി മുന്‍ വര്‍ഷത്തെ യൂസര്‍ നെയിം (സ്കൂള്‍ കോഡ്), പാസ് വേര്‍ഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയുക.ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ എന്‍ട്രി വെബ് സൈറ്റ്
സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക
.സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന്Textbook Indent ല്‍ ക്ലിക്ക് ചെയ്യുക
.നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.
നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
ഇന്‍ഡന്റ് പ്രിന്റ് ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.
കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക. 999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....