important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Personal Accident Insurance Scheme

ഈ മാസം ജീവനക്കാര്‍ക്ക് അപകട ഇന്‍ഷൂറന്‍സ് സ്കീമില്‍ പ്രീമിയം ചേര്‍ക്കണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടല്ലോ. ഇത് എല്ലാ ജീവനക്കാര്‍ക്കും ഒരുമിച്ച് എങ്ങനെ നല്‍കാമെന്നു നോക്കാം. Deduction to All എന്ന മെനുവാണ് എടുക്കേണ്ടത്. (Salary Matters-Changes in the month- Deductions-  Add Deduction to all). തുടര്‍ന്ന് Bill type, Amount , From Date ,to date എന്നിവ നല്‍കി Proceed ക്ലിക്ക് ചെയ്യുക. ആ ബില്‍ ടൈപ്പിലെ എല്ലാ ജീവനക്കാര്‍ക്കും GPAI ചേര്‍ന്നിട്ടുണ്ടാവും.
Step 1




Step 2
 

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers