Basic IT Facilities for Schools in Government and Aided Sector
കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും സ്കൂളുകളിലെ ഐ ടി സംബന്ധമായ കൃത്യമായ റിപ്പോര്‍ട്ട് ഓണ്‍ ലൈനായി സമര്‍പ്പിക്കേണ്ടതുണ്ട്.
താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ എന്‍ട്രി സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഡാറ്റ എന്‍ട്രി ആരംഭിക്കുന്നതിനുമുമ്പായി താഴെ കൊടുത്തിരിക്കുന്ന സര്‍ക്കുലര്‍ , ഗൈഡ് ലൈന്‍സ് എന്നിവ വായിച്ചിരിക്കണം
സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ താഴെ
കാണുന്നതു പോലുള്ള ലോഗിന്‍ പേജ് കാണാം. ഇവിടെ സ്കൂള്‍ കോഡ് തന്നെയാണ് പാസ്
വേഡ് ആയി കൊടുക്കേണ്ടത്. തുടര്‍ന്ന് ഇപ്പോഴത്തെ പാസ് വേഡ് മാറ്റി പുതിയ പാസ് വേഡ് നല്‍കാനുള്ള വരുന്നു. ഇവിടെ പഴയ പാസ് വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. തുടര്‍ന്നുള്ളപേജുകളില്‍ സ്കൂളിലെ ഐ സി ടി സംബന്ധമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍നല്‍കുക. സേവ് ചെയ്ത് കണ്‍ഫേം ചെയ്തു കഴിയുമ്പോഴാണ് റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യാനുള്ള ബട്ടണ്‍ കാണുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....