2014-2015 വര്‍ഷത്തെ MINORITY PRE METRIC SCHOLARSHIP നു അര്‍ഹത ഉള്ളവരില്‍ account ലേക്ക് തുക വരാത്ത കുട്ടികളുടെ account വിവരങ്ങള്‍ ശരിയാണോ എന്ന് check ചെയ്ത് സൈറ്റില്‍ ല്‍ രേഖപ്പെടുത്തുന്നതിനുള്ള അവസാന തിയതി 25-07-2015 ആയി നീട്ടിയിടുണ്ട്. മുകളില്‍ കൊടുത്തിട്ടുള്ള സൈറ്റില്‍ കയറി For Beneficiary List of 2014-15 Login here New എന്ന ലിങ്കില്‍ കഴിഞ്ഞ വര്‍ഷം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഉപയോഗിച്ച username, password എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌താല്‍ ലഭിക്കുന്ന click here to view the payment status of appications and to edit bank account details എന്ന ലിങ്ക് വഴിയാണ് തെറ്റായി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും മറ്റും കഴിയുന്നത്. എല്ലാ headmaster മാരും തുക ലഭ്യമാകാത്ത കുട്ടികളുടെ താഴെ പറയുന്ന വിവരങ്ങള്‍ check ചെയ്ത് ശരിയാക്കേണ്ടതാണ്.
Showing posts with label Pre Matric Scholarship. Show all posts
Showing posts with label Pre Matric Scholarship. Show all posts
Minority Scholarship 2015 Data Entry
2015-16
വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ
ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്. പോതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
Pre-metric Scholarship 2015-16 Direction &Circular | Application Form | Web site Std 1to 8 | Web site Std 9 & 10 | Community Certificate | Income Certificate
Pre-metric Scholarship 2015-16 Direction &Circular | Application Form | Web site Std 1to 8 | Web site Std 9 & 10 | Community Certificate | Income Certificate
OBC Pre matric Scholarship 2014-15 Beneficiary List
അര്‍ഹരായ കുട്ടികളുടെ പേരുകള്‍ കാണാന്‍
ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 ലെ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. വെബ്സൈറ്റില്‍(Click Here) ലോഗിന്‍ ചെയ്ത് കയറിയശേഷം Dashboard ല്‍ കാണുന്ന Beneficiary List എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കാണാവുന്നതാണ്.
അര്‍ഹരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കാന്‍
അര്‍ഹരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ അത് ചെയ്യാവുന്നതാണ്. ഇതിനായി Dashboard ല്‍ കാണുന്ന
Edit Application എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കുട്ടിയുടെ Application ID ടൈപ്പ് ചെയ്യാനുള്ള ബോക്സ് കാണുന്നതാണ്.
ഈ ബോക്സില്‍ കുട്ടിയുടെ Application ID ടൈപ്പ് ചെയ്ത ശേഷം സെര്‍ച്ച് ചെയ്താല്‍ കുട്ടിയുടെ Details കാണാവുന്നതാണ്.
ഓരോ പേരിന്റേയും വലത്തേ അറ്റത്ത് കാണുന്ന Edit ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
Pre Matric Minority Scholarship
പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
OBC Prematric
ഈ
അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്
തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ
ലിസ്റ്റ്www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ്
ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം
കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്.
എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും
ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം
ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.
വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബാങ്ക് വിവരങ്ങള്‍
തെറ്റിയാല്‍, യഥാസമയം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതല്ല.
OBC Prematric Scholarship 2014-15
Website Application Form Circular പുതിയ മാനദണ്ഡം
50% കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന OBC Prematric Scholarship-2013-14 ലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നു. സ്കോളര്‍ഷിപ്പ് സൈറ്റില്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. സ്കൂളുകള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
Pre matric minority scholarship 2014 data entry
website | Application Form | Income Certificate | Community Certificate | Instructions for Applicants | Instructions for Schools
Community Certificate in word format | Income Certificate in word format
Community Certificate in word format | Income Certificate in word format
Contact:DPI N Section
Phone : 0487 - 232 71 59 Email : scholarshipdpi@gmail.com scholarship@itschool.gov.in
2014-15
വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ
ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്.
പോതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. സംശയങ്ങള്‍ കമന്റുകളായി പ്രതീക്ഷിക്കുന്നു.
ഡാറ്റ എന്റര്‍ ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിക്കുന്നു
Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഈ പേജില്‍ കാണാം.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ഈ പേജില്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് (സ്കൂള്‍ കോഡ്) മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് സൈറ്റിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.
Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചോ കുട്ടിയുടെ പേരിന്റെ ആദ്യത്തെ ഏതാനും ലെറ്ററുകള്‍ ഉപയോഗിച്ചോ സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ വലത്തേ അറ്റത്ത് കാണുന്ന Edit ബട്ടണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുട്ടിയുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.
Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
പോതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. സംശയങ്ങള്‍ കമന്റുകളായി പ്രതീക്ഷിക്കുന്നു.
- വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല, പകരം രക്ഷിതാവ് വെള്ളക്കടലാസില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റ് മതിയാകും.
- പുതിയതായി എന്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.
- ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളേയും സൈറ്റില്‍ എന്റര്‍ ചെയ്യാവുന്നതാണ്.
- എന്നാല്‍ റിന്യൂവല്‍ വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണം
- സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം, പാസ്സ് വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെ നല്‍കേണ്ടതാണ്.
- Renewal ചെയ്യുന്ന കുട്ടികളുടെ കഴിഞ്ഞ വര്‍ഷത്തെ Previous Year Application No നല്‍കാവുന്നതാണ്.
- കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ കിട്ടാന്‍ ഡാഷ് ബോഡിലെ Reports എന്ന മെനുവിലെ Previous Application List ക്ലിക്ക് ചെയ്യുക
- അപേക്ഷകള്‍ സ്കൂളില്‍ സ്വീകരിക്കുന്ന അവസാന ദിവസം 31-07-2014
ഡാറ്റ എന്റര്‍ ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിക്കുന്നു
Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഈ പേജില്‍ കാണാം.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ഈ പേജില്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് (സ്കൂള്‍ കോഡ്) മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് സൈറ്റിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.
ലോഗ്
ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും
എത്തിച്ചേരുക.
Step5
Bank and School Details - ആണ് ആദ്യം ചേര്‍ക്കേണ്ടത്. സ്കൂളിന്റെ ബേസിക് Details ഉം ഈ പേജിലാണ് ചേര്‍ക്കേണ്ടത്. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും.
മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക്
വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit
ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Bank and School Details ഒരിക്കല്‍ ചേര്‍ത്തു കഴിഞ്ഞാല്‍ വീണ്ടും എഡിറ്റു ചെയ്യാന്‍ വേണ്ടി ഇതേ ബട്ടണില്‍ തന്നെ ക്ലിക്ക് ചെയ്ത് എഡിറ്റു ചെയ്യാവുന്നതാണ്.
Step 6
New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്. Bank
& School Details കൃത്യമായി എന്റര്‍ ചെയ്ത് Submit ചെയ്തെങ്കില്‍
മാത്രമേ ഈ പേജ് കാണാന്‍ കഴിയൂ. ഈ പേജില്‍ ആദ്യം സെലക്ട് ചെയ്യേണ്ടത് Fresh/Renewal എന്ന റേഡിയോ ബട്ടണാണ്. Renewal എന്ന ബട്ടണാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ Application Number ടൈപ്പ് ചെയ്യാനുള്ള ബോക്സ് കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച കുട്ടികളുടെ Application Number കാണാന്‍ Dashboard -> Report-> Previous Application list എന്ന മെനു ക്ലിക്ക് ചെയ്താല്‍ മതി.
Previous year Applicant List
Previous year Applicant List
കഴിഞ്ഞ വര്‍ഷത്തെ Application നമ്പര്‍ ലഭ്യമല്ലെങ്കില്‍ ചേര്‍ക്കണമെന്നില്ല.കഴിഞ്ഞ
വര്‍ഷം മറ്റൊരു സ്കൂളില്‍ പഠിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പ് കിട്ടിയ
കുട്ടിയെ ഈ വര്‍ഷം പുതിയ സ്കൂളില്‍ എന്റര്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ പഴയ
അപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ചെന്നു വരില്ല. Old Application number
കിട്ടാത്ത കുട്ടികളെ റിന്യൂവല്‍ നമ്പര്‍ ഇല്ലാതെ തന്നെ എന്റര്‍
ചെയ്യാവുന്നതാണ്. കഴിഞ്ഞ

ചെയ്യാവുന്നതാണ്. ഇങ്ങനെയുള്ളപ്പോള്‍ കുട്ടിയുടെ വിശദ വിവരങ്ങള്‍ Application ഫോമില്‍ ചേര്‍ത്ത് Save ചെയ്താല്‍ മതി.
കഴിഞ്ഞ വര്‍ഷത്തെ Application number ചേര്‍ത്താല്‍ നാം ടൈപ്പ് ചെയ്യാതെ തന്നെ മുഴുവന്‍ വിവരങ്ങളും Application ഫോമില്‍ വരുന്നതാണ്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ക്ലാസ്സ്, ബാങ്ക് ബ്രാഞ്ച് തുടങ്ങിയ കാര്യങ്ങള്‍ എന്റര്‍ ചെയ്യാന്‍ മറക്കരുത്.
എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തി പേജിന്റെ ഏറ്റവും താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്യാം. പുതിയതായി ഈ വര്‍ഷം അപേക്ഷ നല്‍കുന്ന കുട്ടിയാണെങ്കില്‍ എല്ലാ വിവരങ്ങളും കൃത്യമായി ടൈപ്പ് ചെയ്ത ശേഷം Save ചെയ്യേണ്ടതാണ്.
Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചോ കുട്ടിയുടെ പേരിന്റെ ആദ്യത്തെ ഏതാനും ലെറ്ററുകള്‍ ഉപയോഗിച്ചോ സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ വലത്തേ അറ്റത്ത് കാണുന്ന Edit ബട്ടണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുട്ടിയുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങളാണ് Application ഫോമില്‍ എന്റര്‍ ചെയ്യേണ്ടത്.
1. Admission No:
2.Name of Student (In block letters , Initial should be enterd after the nam
3.Class in which the applicant is studying
4.Date Of Birth [ DD/MM/YYYY ]( As per the school record ) *
5.Gender *
6.Nationality *
7.Name of Father,Mother,Guardian (as applicable) *
8.Religion *
9.Residential Address *
House Name / No
Street / Place
City / Town / Village & P . O
District
Pincode
Mobile No(If any)
Annual Income of Parent / Guardian *
Total Annual Course fee (Other than Govt & Aided)
Adhar/UID No. of applicant * (നിര്‍ബന്ധമില്ല)
10.Bank Account Details of Applicant *(Fresh കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല)
Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചോ കുട്ടിയുടെ പേരിന്റെ ആദ്യത്തെ ഏതാനും ലെറ്ററുകള്‍ ഉപയോഗിച്ചോ സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ വലത്തേ അറ്റത്ത് കാണുന്ന Edit ബട്ടണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുട്ടിയുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.
Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചോ കുട്ടിയുടെ പേരിന്റെ ആദ്യത്തെ ഏതാനും ലെറ്ററുകള്‍ ഉപയോഗിച്ചോ സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ വലത്തേ അറ്റത്ത് കാണുന്ന Edit ബട്ടണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുട്ടിയുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.
Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
Reports മെനുവില്‍
നിന്നും (Dash board -> Reports) ക്ലാസ്സ് തലത്തിലും സ്കൂള്‍
തലത്തിനുമുള്ള പ്രിന്റ് (വലതു വശത്ത് മുകളില്‍ Print ബട്ടണ്‍)
എടുക്കാവുന്നതാണ് .
അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടത്
അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടത്
- Minority Community Pre Matric Scholarship 2014 -15 അപേക്ഷകള്‍ സ്കൂളില്‍ സ്വീകരിക്കുന്ന അവസാന ദിവസം 31-07-2014
- രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
- ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷവും അപേക്ഷകനോ/ അപേക്ഷകനും രക്ഷിതാവും ചേര്‍ന്നോ ഷെഷ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അങ്ങനെ തുടങ്ങുമ്പോള്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC Code തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകനെ അറിയിക്കേണ്ടതാണ്.
- സര്‍ക്കാര്‍, എയിഡഡ്,അണ്‍ എയിഡഡ്(സര്‍ക്കാര്‍ അംഗീകൃതം) , അഫിലിയേഷനുള്ള CBSE/ICSE സ്കൂളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ട കുട്ടികളാണ്‍ ന്യൂന പക്ഷ വിഭാഗം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
- മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും ഈ വര്‍ഷം (2014-15) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- 2014-15വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ N2/21836/2014/DPI എന്ന നമ്പറിലുള്ള പൂരിപ്പിച്ച അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രസ്തുത അപേക്ഷ മുകളില്‍ കൊടുത്തിരിക്കുന്ന Application Form എന്ന ലിങ്കില്‍ ക്ലിക്ക് ചെയത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- മുന്‍ വര്‍ഷം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) തുക ലഭിച്ചവര്‍ Renewal എന്ന കോളം ടിക്ക് ചെയ്യണം
- അപേകഷകള്‍ പൂരിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ അധ്യാപകന്റേയോ പ്രഥമാധ്യാപകന്റേയോ സഹായം ആവശ്യപ്പെടാവുന്നതാണ്.
- അപേക്ഷയുടെ Part 1 ല്‍ അപേക്ഷകന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഉണ്ടായിരിക്കണം.
- UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
- രക്ഷാകര്‍ത്താവിന്റെ വരുമാനം രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.(സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം)
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ മാതൃക അപേക്ഷാ ഫോമിന്റെ അവസാന ഭാഗത്ത് നല്‍കിയിട്ടുണ്ട്.
- ജനനത്തിയതി സ്കൂള്‍ രജിസ്റ്റര്‍ പ്രകാരമുള്ളതായിരിക്കണം
- അപേക്ഷകന്റേയോ അല്ലെങ്കില്‍ അപേക്ഷകന്റേയും രക്ഷാകര്‍ത്താവിന്റേയും കൂടിയുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍ (Bank Account No, IFSC Code, Name of Bank) നിര്‍ബന്ധമായും നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ചേര്‍ത്തിരിക്കണം
- 1 മുതല്‍ 5 വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷാ ഫോമില്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം.
- രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
- ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
- ഒരു കുടുംബത്തിലെ പരമാവധി 2 പേര്‍ക്ക് മാത്രമേ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അര്‍ഹതയുള്ളൂ
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
- മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
- സ്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, ഫ്രഷ്/റിന്യൂവല്‍ എന്നീ കാര്യങ്ങള്‍ മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്നുള്ള രേഖകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
- UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷവും അപേക്ഷകനോ/ അപേക്ഷകനും രക്ഷിതാവും ചേര്‍ന്നോ ഷെഷ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അങ്ങനെ തുടങ്ങുമ്പോള്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC Code തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകനെ അറിയിക്കേണ്ടതാണ്. സ്കൂള്‍ അധികാരികള്‍ ഈ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- അപേക്ഷകള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.
- അപേക്ഷകള്‍ വെബ്സൈറ്റില്‍ 25-06-2014 മുതല്‍ 05-08-2014 വരെ രേഖപ്പെടുത്താം.
- അപേക്ഷകള്‍ ഓണ്‍ ലൈന്‍ ചെയ്യുന്നതിന് ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് അപേക്ഷ ഒന്നിന് 1 രൂപ നിരക്കില്‍ നല്‍കുന്നതാണ്.
- അപേക്ഷ ഓണ്‍ ലൈന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്
- ഡാറ്റ ഓണ്‍ ലൈന്‍ എന്‍ട്രി നടത്തിക്കഴിഞ്ഞുള്ള റിപ്പോര്‍ട്ട് LP സ്കൂളുകള്‍ AEO ഓഫീസിലും High School കള്‍ DEO ഓഫീസിലും 05-08-2014 ന് സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷകരില്‍ നിന്നും 31-07-2014 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കാവുന്നതാണ്.
OBC Pre Matric Scholarship 2013-14
50% കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന OBC Prematric Scholarship-2013-14 ലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നു.
പൊതു നിര്‍ദ്ദേശങ്ങള്‍
Contact
Contact
Director,
BC Development Department,
Ayyankali Bhavan,
Kanakanagar,
Vellayambalam,
Thiruvananthapuram-3
Ayyankali Bhavan,
Kanakanagar,
Vellayambalam,
Thiruvananthapuram-3
Phone :0471-2727379,
9961288520,9567303060.
Email : obcdirectorate@gmail.com
1.സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍ (ഒ ബി സി) പെട്ട കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ന്യൂന പക്ഷ വിഭാഗങ്ങളും, പട്ടിക ജാതി വികസന വകുപ്പു വഴി ആനുകൂല്യം അനുവദിക്കുന്നതിനാല്‍ ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
3.ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
4.രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44500 രുപയില്‍ അധികരിക്കരുത്.
5. പ്രവേശന സമയത്ത് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, മത പരിവര്‍ത്തനം നടത്തിയിട്ടുള്ളവരും , ഹെഡ്‌മാസ്റ്റര്‍ ആവശ്യപ്പെടുന്നവരും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
6.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത സ്കോര്‍,ഗ്രേഡ് കരസ്ഥമായിരിക്കണം. (ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല).
7. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ സമര്‍പ്പിക്കാനുള്ള അപേക്ഷാ ഫോം മുകളില്‍ കാണുന്ന APPLICATION FORM എന്ന ലിങ്കില്‍നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുക്കാവുന്നതാണ്.
8. മുന്‍ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ RENEWAL എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് ചെയ്തിരിക്കണം.
9. വാര്‍ഷിക വരുമാനം തെളിയിക്കുന്നതിന് മുദ്രപ്പത്രം ആവശ്യമില്ല. അപേക്ഷാ ഫോമില്‍ തന്നെ രക്ഷിതാവിന്റെ സത്യ പ്രസ്താവന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
10. രക്ഷിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അപേക്ഷയോടൊപ്പം സാലറി സര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കേണ്ടതാണ്.
11. യു ഐ ഡി / ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കില്‍ അവ അപേക്ഷയില്‍ രേഖപ്പെടുത്താം. ഇല്ലെങ്കില്‍ ഈ ആവശ്യത്തിലേക്കായി ബാങ്ക് അക്കൗണ്ട് എടുക്കേണ്ടതില്ല.
12. വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്കൂളുകളില്‍ സ്വീകരിക്കുന്ന അവസാന തിയതി 28-01-2014 വൈകീട്ട് 4 മണി വരെ മാത്രം.
13. സ്കോള്രഷിപ്പ് തുക സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്.
14.ഡാറ്റ അപ് ലോഡ് ചെയ്യേണ്ട വെബ് സൈറ്റ് മുകളില്‍ നല്‍കിയിട്ടുണ്ട്
15.സ്കൂളില്‍ ലഭിക്കുന്ന അപേക്ഷകള്‍ 31-01-2014 ന് മുമ്പായി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
16.അപ് ലോഡ് പൂര്‍ത്തിയായാല്‍ റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി ആരംഭിക്കുന്നതിനു മുമ്പായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും
- Data Entry അവസാന ദിവസത്തേക്ക് മാറ്റി വെക്കാതെ പരമാവധി നേരത്തെ എന്റര്‍ ചെയ്യാന്‍ ശ്രമിക്കുക.
- ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്സ്‍വേഡും സ്കൂള്‍ കോഡ് തന്നെ നല്‍കുക.
- * അടയാളമുള്ള കോളങ്ങള്‍ തെറ്റില്ലാതെ പൂരിപ്പിക്കണം
- സ്കൂള്‍ Details നിര്‍ബന്ധമായും പൂരിപ്പിക്കണം.
- Renewal ചെയ്യുന്ന കുട്ടികളുടെ അഡ്മിഷന് നമ്പര്‍ മാത്രം നല്‍കിയാല്‍ മറ്റു വിവരങ്ങള്‍ താനെ വന്നു കൊള്ളും.
- കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത കുട്ടികളുടെ അഡ്മിഷന് നമ്പര്‍ മാത്രം നല്‍കിയാന്‍ മറ്റ് വിവരങ്ങള്‍ താനെ വന്നു കൊള്ളും. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി നല്‍കാവുന്നതാണ്.
- Last Date for Data Entry : 31-01-2014
- കുട്ടിയുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ഇനീഷ്യല്‍ അവസാനം ചേര്‍ക്കുക.
- Bank Account Details of Applicant ഉണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി
- Adhaar/UID No. of applicant ഉണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.
- ഓരോ കുട്ടിയേയും സേവ് ചെയ്യുമ്പോള്‍ ഒരു Application Number ജനറേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. ഇത് സേവ് ചെയ്ത പേജിന്റെ വലതു വശത്ത് മുകളിലായി കാണാം. ഈ Application Number ഫോമിന്റെ മുകളില്‍ എഴുതി വെക്കുക.
- കണ്‍ഫേം ബട്ടണ്‍ ഇല്ലാത്തതു കൊണ്ട് കുട്ടികളെ സേവ് ചെയ്താല്‍ മാത്രം മതി
Online Data Entryy
Step 1
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്സ്‍വേഡും സ്കൂള്‍ കോഡ് തന്നെ നല്‍കുക. ലോഗിന്‍ പേജ് താഴെ കാണാം. 
Step 2 
രണ്ടാമതായി പാസ്സ്‌വേഡ് മാറ്റാനുള്ള പേജിലായിരിക്കും പിന്നീട് എത്തിച്ചേരുക. ഇവിടെ നിലവിലുളള പാസ്സ്‌വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. പാസ്സ്‌വേഡ് മാറ്റാനുള്ള പേജ് താഴെ കാണാം.
Current Password : നിലവിലുള്ള പാസ്‌വേഡ്
new Password : മാറ്റിക്കൊടുക്കാനുദ്ദേശിക്കുന്ന പാസ്‌വേഡ്
Confirm Password :മാറ്റിക്കൊടുക്കുന്ന പാസ്‍വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക
Information You are logged as (Name of your School) . If this is not your school , Please do not proceed.എന്ന ഒരു മെസ്സേജ് ഈ പേജിന്റെ മുകളില്‍ കാണാം. നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് നിങ്ങളുടെ സ്കൂളിന്റെ പേരിലല്ല എങ്കില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താതെ പേജ് ക്ലോസ്സ് ചെയ്യുക.
Step 3
പാസ്‌വേഡ് മാറ്റിക്കഴിഞ്ഞാല്‍ ഡാഷ് ബോഡിലായിരിക്കും എത്തുക.
ഡാഷ് ബോഡില്‍ Bank and School Details എന്നതില്‍ ക്ലിക്ക് ചെയ്ത് സ്കൂളിനെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളും ബാങ്ക് Details ഉം നല്‍കണം. ഇവ നല്‍കിയെങ്കില്‍ മാത്രമേ കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ കഴിയൂ. ബാങ്ക് Details താഴെ കാണാം.
പാസ്വേഡ് മാറ്റിക്കഴിഞ്ഞാല്‍ ഡാഷ് ബോഡിലായിരിക്കും എത്തുക.
Dash Board
New Application |
Edit Application |
Bank & School Details |
|---|---|---|
Change Password |
Reports |
ഡാഷ് ബോഡില്‍ Bank and School Details എന്നതില്‍ ക്ലിക്ക് ചെയ്ത് സ്കൂളിനെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളും ബാങ്ക് Details ഉം നല്‍കണം. ഇവ നല്‍കിയെങ്കില്‍ മാത്രമേ കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ കഴിയൂ. ബാങ്ക് Details താഴെ കാണാം.
Name of Bank
Branch Name
Name of Account Holder
Account No
IFSC Code എന്നീ വിവരങ്ങളാണ് ബാങ്ക് Details പേജില്‍ ചേര്‍ക്കേണ്ടത്. ഈ വിവരങ്ങള്‍ തെറ്റാതെ ചേര്‍ത്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 4
ബാങ്ക് വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഡാഷ്ബോഡിലെ New Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
New Application
New Application
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള Application Form ന് രണ്ട് ഭാഗങ്ങളുണ്ട്.
Step 5 ![]() | ||||||
കഴിഞ്ഞ തവണ OBC Prematric Scholarship കിട്ടിയ കുട്ടിയാണെങ്കില്‍ പേജിന്റെ മുകളില്‍ കാണുന്ന RENEWAL എന്നത് സെലക്ട് ചെയ്യേണ്ടതാണ്. Renewal സെലക്ട് ചെയ്ത് അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ പ്രസ്തുത കുട്ടിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും കാണുന്നതാണ്.
പുതിയതായി ഈ വര്‍ഷം ചേര്‍ക്കുന്ന കുട്ടിയാണെങ്കില്‍ Fresh എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്.
* (Astarisk) ഉള്ള കോളങ്ങള്‍ വളരെ കൃത്യമായി പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കട്ടിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രം കോളം 14 പൂരിപ്പിച്ചാല്‍ മതി.
എല്ലാ വിവരങ്ങളും കൃത്യമായി എന്റര്‍ ചെയ്താല്‍ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Part 2 School Details പൂരിപ്പിക്കേണ്ടതില്ല.
Step 6
ഡാഷ് ബോഡിലെ Reports ക്ലിക്ക് ചെയ്ത് Data Entry Status പ്രിന്റ് എടുക്കാവുന്നതാണ്.
Reports
Step 7Reports
ഏതെങ്കിലും കുട്ടിയെ എഡിറ്റ് ചെയ്യണമെങ്കില്‍ ഡാഷ്ബോഡിലെ
Edit Application വഴി കുട്ടിയെ എഡിറ്റ് ചെയ്യാവുന്നതാണ്.
Pre Matric Minority Scholarship
Directions for Applicants - Directions for Schools - Income Certificate not wanted Circular - Website - Application Form
Income Certificate
Community Certificate
DPI N Section
Phone : 0471 - 232 84 38
Email : scholarshipdpi@gmail.com
scholarship@itschool.gov.in
Phone : 0471 - 232 84 38
Email : scholarshipdpi@gmail.com
scholarship@itschool.gov.in
2013-14 വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്. ഡാറ്റ എന്റര്‍ ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിക്കുന്നു
Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ആദ്യമായി പ്രവേശിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് പേജിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.
ലോഗ് ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും എത്തിച്ചേരുക. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്.
a.Bank and School Details - സ്കൂളിന്റെ ബേസിക് വിവരങ്ങളും ബാങ്ക് വിവരങ്ങളും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
b. New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്
c. Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്.
d. Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്
e. Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
Step 5
Bank & School Details നല്‍കുകയാണ് ഇനി വേണ്ടത്. ഡാഷ് ബോഡിലാണ് ഈ മെനു ഉള്ളത്.
സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തുക. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക് വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 6
New Application - കുട്ടികളുടെ ഡാറ്റ ഈ പേജിലാണ് എന്റര്‍ ചെയ്യേണ്ടത്. Bank & School Details കൃത്യമായി എന്റര്‍ ചെയ്ത് Submit ചെയ്തെങ്കില്‍ മാത്രമേ ഈ പേജ് കാണാന്‍ കഴിയൂ. Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ആദ്യമായി പ്രവേശിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് പേജിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.
ലോഗ് ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും എത്തിച്ചേരുക. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്.
a.Bank and School Details - സ്കൂളിന്റെ ബേസിക് വിവരങ്ങളും ബാങ്ക് വിവരങ്ങളും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
b. New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്
c. Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്.
d. Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്
e. Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
Step 5
Bank & School Details നല്‍കുകയാണ് ഇനി വേണ്ടത്. ഡാഷ് ബോഡിലാണ് ഈ മെനു ഉള്ളത്.
സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തുക. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക് വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 6
താഴെ പറയുന്ന കാര്യങ്ങളാണ് എന്റര്‍ ചെയ്യേണ്ടത്.
1. Admission No:
2.Name of Student (In block letters , Initial should be enterd after the nam
3.Class in which the applicant is studying
4.Date Of Birth [ DD/MM/YYYY ]( As per the school record ) *
5.Gender *
6.Nationality *
7.Name of Father,Mother,Guardian (as applicable) *
8.Religion *
9.Residential Address *
House Name / No
Street / Place
City / Town / Village & P . O
District
Pincode
Mobile No(If any)
Annual Income of Parent / Guardian *
Total Annual Course fee (Other than Govt & Aided)
Adhar/UID No. of applicant *
10.Bank Account Details of Applicant *(നിര്‍ബന്ധമില്ല)
Step7
Reports മെനുവില്‍ നിന്നും (Dash board -> Reports) ക്ലാസ്സ് തലത്തിലും സ്കൂള്‍ തലത്തിനുമുള്ള പ്രിന്റ് (വലതു വശത്ത് മുകളില്‍ Print ബട്ടണ്‍) എടുക്കാവുന്നതാണ് .
കഴിഞ്ഞ വര്‍ഷം മറ്റൊരു സ്കൂളില്‍ പഠിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പ് കിട്ടിയ കുട്ടിയെ ഈ വര്‍ഷം പുതിയ സ്കൂളില്‍ എന്റര്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ പഴയ അപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ചെന്നു വരില്ല. Old Application number കിട്ടാത്ത കുട്ടികളെ റിന്യൂവല്‍ നമ്പര്‍ ഇല്ലാതെ തന്നെ എന്റര്‍ ചെയ്യാവുന്നതാണ്.

Pre Matric Scholarship 2013 - 14
PRE MATRIC MINORITY SCHOLARSHIP 2013 - 14
Directions for Applicants - Directions for Schools - Income Certificate not wanted Circular - Webdite - Application Form
അപേക്ഷകനുള്ള നിര്‍ദ്ദേശങ്ങള്‍
1.സര്‍ക്കാര്‍ എയിഡഡ്, അണ്‍ എയിഡഡ് (അംഗീകൃതം) , അഫിലിയേഷനുള്ള സി ബി എസ് സി, ഐ സി എസ് സി സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ , ബുദ്ധിസ്റ്റ്, പാഴ്സി എന്നീ മത വിഭാഗങ്ങളില്‍ പെടുന്നകുട്ടികളാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2. വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തു. സര്‍ക്കുലര്‍ മുകളില്‍
3. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും ഈ വര്‍ഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
4.മുന്‍ വര്‍ഷം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) തുക ലഭിച്ചവര്‍ Renewal എന്ന കോളം ടിക്ക് ചെയ്യണം
5.അപേക്ഷയില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഉണ്ടായിരിക്കണം.
6.രക്ഷാകര്‍ത്താവിന്റെ വരുമാനം രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.(സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയത്)
സ്കൂള്‍ അധികാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1.രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
2. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
3.ഒരു കുടുംബത്തിലെ പരമാവധി 2 പേര്‍ക്ക് മാത്രമേ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അര്‍ഹതയുള്ളൂ.
4. വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
5.മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
6.N2/22494/13/DPI എന്ന നമ്പറിലുള്ള പൂരിപ്പിച്ച അപേക്ഷ മാത്രമേ സ്വീകരിക്കാവൂ.
7.ആധാര്‍ / യു ഐ ഡി നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്.
8. അപേക്ഷകള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.
9. അപേക്ഷകള്‍ വെബ്സൈറ്റില്‍ 01-07-2013 മുതല്‍ 31-07-2013 വരെ രേഖപ്പെടുത്താം.
10. അപേക്ഷകള്‍ ഓണ്‍ ലൈന്‍ ചെയ്യുന്നതിന് ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് അപേക്ഷ ഒന്നിന് 1 രൂപ നിരക്കില്‍ നല്‍കുന്നതാണ്.
11.അപേക്ഷ ഓണ്‍ ലൈന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്
12. ഡാറ്റ ഓണ്‍ ലൈന്‍ എന്‍ട്രി നടത്തിക്കഴിഞ്ഞുള്ള റിപ്പോര്‍ട്ട് AEO/DEO ഓഫീസില്‍ 05-08-2013 ന് സമര്‍പ്പിക്കേണ്ടതാണ്.
13. അപേക്ഷകരില്‍ നിന്നും 31-07-2013 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കാവുന്നതാണ്.
OBC Prematric Scholarship Data Entry
ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്.
പൊതു നിര്‍ദ്ദേശങ്ങള്‍
1.സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത.
2.ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
3.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത സ്കോര്‍,ഗ്രേഡ് കരസ്ഥമായിരിക്കണം.
4.രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44500 രുപയില്‍ കുറവായിരിക്കണം
5.ഒ.ബി.സി വിഭാഗത്തില്‍ പെടുന്നവരായിരിക്കണം.
6.ഡാറ്റ അപ് ലോഡ് ചെയ്യേണ്ട വെബ് സൈറ്റ് മുകളില്‍ നല്‍കിയിട്ടുണ്ട് (OBC SCHOLARSHIP)
7.ജാതി,വരുമാനം എന്നിവ തെളിയിക്കാന്‍ മുദ്രപ്പത്രം ആവശ്യമില്ല.
8.ജാതി,വരുമാനം എന്നിവ സംബന്ധിച്ച പ്രസ്താവന അപേക്ഷാഫോമില്‍ രക്ഷിതാവ് നല്‍കിയാല്‍ മതി.
9.15-01-2012 വരെ സ്കൂളില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്.
10.സ്കൂളില്‍ ലഭിക്കുന്ന അപേക്ഷകള്‍ 21-01-2012 ന് മുമ്പായി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
11.അപ് ലോഡ് ചെയ്യുന്നതോടൊപ്പം റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ് വേഡും. താഴെ കാണുന്നതാണ് സ്കോളര്‍ഷിപ്പ് വെബസൈറ്റിന്റെ ഹോം പേജ്.
തുടര്‍ന്ന് വരുന്നത് പാസ് വേഡ് മാറ്റാനുള്ള പേജാണ്. ഇവിടെ നിര്‍ബന്ധമായും പാസ് വേഡ് മാറ്റിയിരിക്കണം. ഇവിടെ മാറ്റുന്ന പാസ് വേഡ് ആണ് പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ നല്‍കേണ്ടത്.
തുടര്‍ന്ന് വരുന്ന പേജില്‍ സ്കൂളിന്റെ പ്രാധമിക വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഈ വിവരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ തുടര്‍ന്നുള്ള പേജുകളിലേക്ക് പോകാന്‍ കഴിയൂ.
സ്കൂളിന്റെ പ്രാധമിക വിവരങ്ങള്‍ നല്‍കേണ്ട പേജാണ് താഴെ കാണുന്നത്. ബാങ്ക് സംബന്ധമായ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക.
തുടര്‍ന്ന് വരുന്നത് കുട്ടിതളുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജാണ്. കഴിഞ്ഞ കൊല്ലം സ്കോളര്‍ഷിപ്പ് ലഭിച്ച കുട്ടിയാണെങ്കില്‍ RENEWAL ടിക്ക് ചെയ്തിരിക്കണം. അല്ലാത്തവരുടേത് FRESH എന്നും.
ഡാറ്റ എന്ട്രി മുഴുവന്‍ കഴിഞ്ഞതിനു ശേഷം റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.
Prematric Scholarship Data Entry
Prematric Scholarship Data Entry 2012-13
Step 1- Use School code as Password at first time
Step 2 - Enter New Password
Step 3- Home Page for Select Data Entry Options
Step 4- Enter School Details and Bank Details
Step 5- Submit and Save School Details
Fresh Entry
Edit and Save
To view and Print Reports
Subscribe to:
Posts (Atom)