Directions for Applicants - Directions for Schools - Income Certificate not wanted Circular - Website - Application Form
Income Certificate Community Certificate

2013-14 വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്. ഡാറ്റ എന്റര്‍ ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിക്കുന്നു
Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ആദ്യമായി പ്രവേശിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് പേജിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.
ലോഗ് ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും എത്തിച്ചേരുക. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്.
a.Bank and School Details - സ്കൂളിന്റെ ബേസിക് വിവരങ്ങളും ബാങ്ക് വിവരങ്ങളും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
b. New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്
c. Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്.
d. Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്
e. Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
Step 5
Bank & School Details നല്‍കുകയാണ് ഇനി വേണ്ടത്. ഡാഷ് ബോഡിലാണ് ഈ മെനു ഉള്ളത്.
സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തുക. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക് വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 6
New Application - കുട്ടികളുടെ ഡാറ്റ ഈ പേജിലാണ് എന്റര്‍ ചെയ്യേണ്ടത്. Bank & School Details കൃത്യമായി എന്റര്‍ ചെയ്ത് Submit ചെയ്തെങ്കില്‍ മാത്രമേ ഈ പേജ് കാണാന്‍ കഴിയൂ. Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്ത Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
Step 2
ആദ്യമായി വെബ് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ്സ് വേഡുമായി നല്‍കേണ്ടത്.
Step 3
പാസ്സ് വേഡ് മാറ്റാനുള്ള പേജിലാണ് പിന്നീട് എത്തുന്നത്. ആദ്യമായി പ്രവേശിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും പഴയ പാസ്സ് വേഡ് മാറ്റേണ്ടതാണ്.
Step 4
Pre Matric Minority Scholarship വെബ് പേജിന്റെ ഡാഷ് ബോഡിലാണ് ഇപ്പോള്‍ എത്തിച്ചേരുക.
ലോഗ് ഔട്ട് ചെയ്ത് വീണ്ടും പ്രവേശിക്കുമ്പോഴെല്ലാം ഈ പേജിലായിരിക്കും എത്തിച്ചേരുക. Application Form, Instructions തുടങ്ങിയവ pdf രൂപത്തില്‍ ഈ പേജില്‍ ലഭ്യമാണ്.
a.Bank and School Details - സ്കൂളിന്റെ ബേസിക് വിവരങ്ങളും ബാങ്ക് വിവരങ്ങളും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
b. New Application - കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജ്
c. Verify Application- കുട്ടികളുടെ എന്റര്‍ ചെയ്ത വിവരങ്ങള്‍ ചെക്ക് ചെയ്യാനുള്ള പേജ്. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്.
d. Edit/Delete Application - എന്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള പേജ്
e. Change Password - ഹെഡ് മാസ്റ്ററുടെ പേര് ഫോണ്‍ നമ്പര്‍, പാസ്സ് വേഡ് എന്നിവ മാറ്റാനുള്ള പേജ്
Step 5
Bank & School Details നല്‍കുകയാണ് ഇനി വേണ്ടത്. ഡാഷ് ബോഡിലാണ് ഈ മെനു ഉള്ളത്.
സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തുക. ഇവിടെ കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്താവുന്നതാണ്. സ്കോളര്‍ഷിപ്പ് തുക ബാങ്ക് വഴി നല്‍കുന്നതു കൊണ്ട് ഈ പേജിലെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Bank & School Details കൃത്യമായി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 6
താഴെ പറയുന്ന കാര്യങ്ങളാണ് എന്റര്‍ ചെയ്യേണ്ടത്.
1. Admission No:
2.Name of Student (In block letters , Initial should be enterd after the nam
3.Class in which the applicant is studying
4.Date Of Birth [ DD/MM/YYYY ]( As per the school record ) *
5.Gender *
6.Nationality *
7.Name of Father,Mother,Guardian (as applicable) *
8.Religion *
9.Residential Address *
House Name / No
Street / Place
City / Town / Village & P . O
District
Pincode
Mobile No(If any)
Annual Income of Parent / Guardian *
Total Annual Course fee (Other than Govt & Aided)
Adhar/UID No. of applicant *
10.Bank Account Details of Applicant *(നിര്‍ബന്ധമില്ല)
Step7
Reports മെനുവില്‍ നിന്നും (Dash board -> Reports) ക്ലാസ്സ് തലത്തിലും സ്കൂള്‍ തലത്തിനുമുള്ള പ്രിന്റ് (വലതു വശത്ത് മുകളില്‍ Print ബട്ടണ്‍) എടുക്കാവുന്നതാണ് .
കഴിഞ്ഞ വര്‍ഷം മറ്റൊരു സ്കൂളില്‍ പഠിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പ് കിട്ടിയ കുട്ടിയെ ഈ വര്‍ഷം പുതിയ സ്കൂളില്‍ എന്റര്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ പഴയ അപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ചെന്നു വരില്ല. Old Application number കിട്ടാത്ത കുട്ടികളെ റിന്യൂവല്‍ നമ്പര്‍ ഇല്ലാതെ തന്നെ എന്റര്‍ ചെയ്യാവുന്നതാണ്.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....