Updated on 01-01-2015
Leave Surrender, HPL/EL എന്നിവ ചേര്‍ക്കുന്നതിനു മുമ്പ് ആവശ്യമുള്ളത്ര ലീവുകള്‍ ജീവനക്കാന്റെ ലീവ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. സ്പാര്‍ക്കില്‍ ഒരു ജീവനക്കാരന്റെ ലീവ് അക്കൗണ്ട് ചേര്‍ക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ഗവ സ്കൂളുകള്‍ക്ക് ലീവ് എന്‍ട്രി എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ എയിഡഡ് സ്കൂളുകള്‍ക്ക് Leave Application / Leave Surrender Order വഴി മാത്രമേ സാധിക്കുകയുള്ളൂ.
HPL (ഗവ: സ്കൂളുകളുടെ കാര്യത്തില്‍)
ഇതിനായി Service Matters -> Leave -> Leave Account എടുക്കുക. Employee യെ സെലക്ട് ചെയ്യുക. തുടര്‍ന്ന് HPL ബട്ടണ്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Enter Opening Balance എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. as on date, No of days ഇവ നല്‍കി Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇടതു വശത്ത് ഇപ്പോള്‍ നല്‍കിയ ലീവ് ക്രഡിറ്റ് ചെയ്യുന്നതു കാണാം. (സര്‍വ്വീസിലെ പഴയ ലീവുകള്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ as on date, ആദ്യം ലീവ് എടുത്ത തിയതിക്ക് മുമ്പുള്ള ഒരു തിയതിയായിരിക്കണം.) Leave Account ല്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റിപ്പോയാല്‍ തെറ്റിയതു മാത്രമായി തിരുത്താന്‍ സാധ്യമല്ല. തെറ്റു വന്നാല്‍ Delete All ഓപ്ഷനിലൂടെ മുഴുവന്‍ ലീവ് എന്ട്രിയും ഡിലീറ്റ് ചെയ്ത് വീണ്ടും ലീവ് എന്ട്രി നടത്തുകയാണ് വേണ്ടത്. തുടര്‍ന്ന് നേരത്തെ നല്‍കിയ As on date ന് ശേഷമുള്ള ലീവുകള്‍ ക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതിനായി Salary Matters -> Leave -> Leave Entry (Leave History) എന്ന പേജാണ് എടുക്കേണ്ടത്. Leave Type, From, To തിയതികള്‍, Purpose തുടങ്ങിയവ നല്‍കി Insert ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
എയിഡഡ് സ്കൂളുകളുടെ കാര്യത്തില്‍ Leave Application പേജ് വഴി മാത്രമേ Leave History യില്‍ ലീവ് ചേര്‍ക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കുക. ആദ്യമൊക്കെ Leave Historyയില്‍ നേരിട്ട് എന്‍ട്രി നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ Leave Historyയില്‍ നേരിട്ട് എന്ടി അനുവദിക്കുന്നില്ല. മാത്രവുമല്ല ലോക്കു ചെയ്തിരിക്കുന്നതിനാല്‍ എന്റര്‍ ചെയ്ത ലീവുകള്‍ തിരുത്താനും പ്രയാസമാണ്. തിരുത്തണമെന്നുണ്ടെങ്കില്‍ Unlock ചെയ്തതിനു ശേഷം മാത്രമേ സാധിക്കുകയുള്ളൂ.
EL (ഗവ: സ്കൂളുകളുടെ കാര്യത്തില്‍)
നേരത്തെ പറഞ്ഞതു പോലെ തന്നെയാണ് EL ഉം ചേര്‍ക്കേണ്ടത്. ഇതിനായി Service Matters -> Leave -> Leave Account എടുക്കുക. Employee യെ സെലക്ട് ചെയ്യുക. തുടര്‍ന്ന് EL ബട്ടണ്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Enter Opening Balance എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. as on date, No of days ഇവ നല്‍കി Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇടതു വശത്ത് ഇപ്പോള്‍ നല്‍കിയ ലീവ് ക്രഡിറ്റ് ചെയ്യുന്നതു കാണാം. (സര്‍വ്വീസിലെ പഴയ ലീവുകള്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ as on date, ആദ്യം ലീവ് എടുത്ത തിയതിക്ക് മുമ്പുള്ള ഒരു തിയതിയായിരിക്കണം.) Leave Account ല്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റിപ്പോയാല്‍ തെറ്റിയതു മാത്രമായി തിരുത്താന്‍ സാധ്യമല്ല. തെറ്റു വന്നാല്‍ Delete All ഓപ്ഷനിലൂടെ മുഴുവന്‍ ലീവ് എന്ട്രിയും ഡിലീറ്റ് ചെയ്ത് വീണ്ടും ലീവ് എന്ട്രി നടത്തുകയാണ് വേണ്ടത്.

തുടര്‍ന്ന് നേരത്തെ നല്‍കിയ As on date ന് ശേഷമുള്ള Earned Leave കള്‍ ക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്. Service Matters -> Leave -Leave Entry(Leave History) എന്ന പേജാണ് എടുക്കേണ്ടത്. Leave Type, From, To തിയതികള്‍, Purpose തുടങ്ങിയവ നല്‍കി Insert ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇപ്പോഴത്തെ ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യുമ്പോള്‍ പ്രസ്തുത ലീവ് Leave Entry പേജിലേക്ക് ഓട്ടോമാറ്റിക്ക് ആയി വരുന്നതാണ്.
എയിഡഡ് സ്കൂളുകളുടെ കാര്യത്തില്‍ Leave Application പേജ് വഴി മാത്രമേ Leave History യില്‍ ലീവ് ചേര്‍ക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കുക. ആദ്യമൊക്കെ Leave Historyയില്‍ നേരിട്ട് എന്‍ട്രി നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ Leave Historyയില്‍ നേരിട്ട് എന്ടി അനുവദിക്കുന്നില്ല. മാത്രവുമല്ല ലോക്കു ചെയ്തിരിക്കുന്നതിനാല്‍ എന്റര്‍ ചെയ്ത ലീവുകള്‍ തിരുത്താനും പ്രയാസമാണ്. തിരുത്തണമെന്നുണ്ടെങ്കില്‍ Unlock ചെയ്തതിനു ശേഷം മാത്രമേ സാധിക്കുകയുള്ളൂ.
ലീവ് സറണ്ടര്‍ ബില്ല് പ്രോസസ് ചെയ്യുന്നതും ഇതോടൊപ്പം മനസ്സിലാക്കുന്നത് നന്നായിരിക്കും. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....