important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

OpenShot Video Editor

ക്ലാസ്സ് മുറികളിലും മറ്റ് പൊതു ചടങ്ങുകളിലും ചര്‍ച്ചയോടൊപ്പം ഡോക്യുമെന്ററി കൂടി അവതരിപ്പിക്കേണ്ടി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ വിഷയത്തിനനുയോജ്യമായ വീഡിയോ ലഭിക്കുകയെന്നുള്ളത് ഏറെ ശ്രമകരമാണ്. ഇവിടെയാണ് വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളുടെ പ്രസക്തി. ഒരല്പം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാവുന്നതേയുള്ളൂ. ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടുവില്‍ ലഭ്യമായ ലളിതമായ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയാറാണ് Open Shot Video Editor. വീഡിയോടൊപ്പം ശബ്ദവും ചേര്‍ത്ത് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
എഡിറ്റു ചെയ്യേണ്ട വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ മുന്‍കൂട്ടി സേവ് ചെയ്തു വെച്ചിരിക്കണം. ഡോക്യുമെന്ററിയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ഓഡിയോയും സേവ് ചെയ്ത് വെച്ചിരിക്കണം.
Application -> Sound and Video -> OpenShot Video Editor എന്ന ക്രമത്തിലാണ് ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യേണ്ടത്. താഴെ കാണുന്നതാണ് OpenShot Video Editor ന്റെ മെയിന്‍ പേജ്.
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ സോഫ്റ്റ്‌വെയറിന്റെ ഹോം പേജിലെ പ്രധാന ടൂള്‍സ് താഴെ പരിചയപ്പെടുത്തിയിരിക്കുന്നു.
Idcomponentdescription
1Main ToolbarContains buttons to open, save, and export your video project.
2Function TabsSwitch between Project Files, Transitions, and Effects.
3Project FilesAll audio, video, and image files that have been imported into your project.
4Preview WindowThis is the area that the video will playback on the screen.
5Edit ToolbarThis toolbar contains toggle buttons used for editing, trimming, and splitting clips.
6Zoom SliderThis slider will adjust the time-scale of your timeline.
7Play-head / RulerThe ruler shows the time-scale, and the red line is the play-head.  The play-head represents the current playback position.
8TimelineThe timeline visualizes your video project, and each clip and transition in your project.
9FilterFilter the list of items shown (project files, transitions, and effects) by using these toggle buttons and textbox.  Enter a few letters of what you are looking for, and the results will be shown.

Main Toolbar
1. New Project - ഓപ്പണ്‍ ഷോട്ടില്‍ ഒരു പുതിയ പ്രോജക്ട് ആരംഭിക്കാന്‍ ഈ ടൂളില്‍ ക്ലിക്ക് ചെയ്യുക.
2. Save Project - പ്രൊജക്ട് സേവ് ചെയ്യാന്‍ - .osp ഫോര്‍മാറ്റില്‍ ആണ് പ്രൊജക്ട് സേവ് ചെയ്യേണ്ടത്.
3. Undo - അവസാനം ചെയ്ത പ്രവര്‍ത്തനത്തിലേക്ക് പോകാന്‍
4. Redo - Redo the previous action
5. Import Files - വീഡിയോ ക്ലിപ്പിങുകളോ ഇമേജുകളോ ഓപ്പണ്‍ ഷോട്ട് പ്രൊജക്ടിലേക്ക് കൊണ്ടുവരാന്‍. ഇങ്ങനെ കൊണ്ടുവന്നിട്ടാണ് പ്രൊജക്ട് എഡിറ്റു ചെയ്യേണ്ടത്.
6. Export Video - Export the current project to a single video file.
Function Tabs

നാം പ്രൊജക്ടിലേക്ക് Import ചെയ്ത എല്ലാ വീഡിയോ ഓഡിയോ ഫയലുകളും കാണുന്നത് Project File എന്ന ടാബിലാണ്. Video, Audio എന്നിവയുടെ വിവിധ Effect കളും Function ടാബില്‍ ലഭ്യമാണ്.
Preview Window

Idcomponentdescription
1Skip to BeginningSkip to the very beginning of the project.
2RewindRewind the video from the current playback position.
3Play / PausePlay or Pause the playback of your project.
4Fast ForwardFast forward the video from the current playback position.
5Skip to EndSkip to the end of the project.

 Edit Toolbar ചിത്രഫയലുകള്‍ വീഡിയോ ഫയലുകള്‍ എന്നിവ എഡിറ്റ് ചെയ്യാന്‍ Edit Toolbar പ്രയോജനപ്പെടുന്നു
Idcomponentdescription
1Add Trackപുതിയ ഒരു ട്രാക്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍.
2Select ModeTimeline ല്‍ ചേര്‍ത്തിരിക്കുന്ന ക്ലിപ്പിങുകളെ ചലിപ്പിക്കാനും സെലക്ട് ചെയ്യാനും.
3Razor Mode
വീഡിയോ ഓഡിയോ ക്ലിപ്പിനെ മുറിക്കാനാണ് Razor Mode ടൂള്‍ ഉപയോഗിക്കുന്നത്. Snapping ടൂള്‍ Enable ചെയ്തതിനു ശേഷം Razor ടൂള്‍ ഉപയോഗിക്കുകയാണെങ്കില്‍ play-head (the red line) ലൂടെ കൃത്യമായി മുറിച്ചെടുക്കാന്‍ സാധിക്കും.
4Resize Modeക്ലിപ്പുകളെ വലിച്ചു നീട്ടാനും, മറ്റും Resize  ടൂള്‍ ഉപയോഗിക്കുന്നു.
5Snap ModeSnap mode allows clips to snap (or jump) to the nearest clip or play-head (if any are close) when you drop them.  Transitions will snap to nearby clips.  Also, clips and transitions will snap to the play-head's position.
6Add MarkerAdd a new marker, which allows you to quickly jump back to this exact point while previewing.
7Previous MarkerSkip to the previous marker (if any).
8Next MarkerSkip to the next marker (if any).
 Time Line

Idcomponentdescription
1RulerThe ruler shows the current time-scale of the timeline.
2Play-HeadThe Play-head represents the current playback position of your preview window.
3ClipA clip represents an audio, image, or video file.
4TrackA track is similar to a layer.  The higher tracks show video and images above the lower tracks.  There is no limit to how many tracks a project can have.

Tracks
1.Top Track - ഏറ്റവും ആദ്യത്തെ ട്രാക്ക്.
2.Middle Track. - Top ട്രാക്കിന്റെ തൊട്ടു താഴെയായി കാണുന്നു.
Tool Bar ല്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ ട്രാക്കുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വീഡിയോ പ്ലേ ബാക്ക് കണ്‍ട്രോള്‍
നാം വീഡിയോ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വീഡിയോ പ്ലേ ചെയ്യിക്കേണ്ടതായി വരാം. പല തരത്തിലും വീഡിയോ പ്ലേ ബാക്ക് കണ്‍ട്രോള്‍ ഉപയോഗിക്കാം. താഴെ പറയുന്നവയാണ് അവ.
  1. Click the Preview Toolbar (Play, Fast-forward, etc...)
  2. Dragging the Slider above the Preview Toolbar
  3. Dragging the Play-Head on the Ruler
  4. Clicking on the Ruler at any point
  5. Using Keyboard Shortcuts (J, K, L keys)
  6. Using the Arrow Buttons (Left, Right, Up, Down)
  7. Using the Space bar key (Play / Pause)
  8. Double-clicking on a user-defined marker

    കീ ബോഡ് ഷോട്ട് കട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഓപ്പണ്‍ ഷോട്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.
     Keyboard Short Cut
    JRewind the video playback
    KPause / Play
    LFast-forward the video playback
    Space barPause / Play
    UpSeek to previous maker (if any)
    DownSeek to next marker (if any)
    LeftStep backwards one frame (frame stepping)
    RightStep forwards one frame (frame stepping)
    TABSwitch between Resize and Select mode
    Ctrl + Scroll WheelZoom in & out of the timeline
    Ctrl + HomeSeek to the beginning of the timeline
    Ctrl + EndSeek to the end of the timeline
    CSlice all clips at the play-head position
    CTRL + NCreate a new project
    CTRL + OOpen an existing project
    CTRL + FImport a file (audio, video, or image)
    CTRL + IImport an image sequence
    CTRL + WImport new transition
    CTRL + SSave the current project
    SHIFT + CTRL + SSave the current project as...
    CTRL + XExport project as MLT XML
    CTRL + EExport the current project as a video file
    CTRL + UUpload current project as a video file to YouTube or Vimeo
    CTRL + QQuit the program
    CTRL + ZUndo the last action
    CTRL + YRedo the previous action
    CTRL + PEdit the preferences
    CTRL + TCreate a new title
    CTRL + BCreate a new animated title
    F11Toggle full-screen mode
    F1Launch the help file (if installed)
    CTRL + DCapture and save the current frame of any non-audio clips that are overlapping the play-head, and add them to the project files.
പ്രൊജക്ട് സേവ് ചെയ്യുന്നത് എങ്ങനെ ?
Open Shot Video Editor ന്റെ എക്സ്റ്റഷന്‍ ആണ് .osp സേവ് ചെയ്യുന്ന സമയത്ത് എക്സ്റ്റന്‍ഷന്‍ ഫയല്‍ നെയിമിനൊപ്പം വരുന്നതാണ്.  താഴെ കാണുന്നതു പോലെ ഫയല്‍ മെനുവില്‍ നിന്നും സേവ് പ്രൊജക്ട് ക്ലിക്ക് ചെയ്ത് , പ്രൊജക്ട് സെവ് ചെയ്യാം.
സേവ് പ്രൊജക്ട് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയാണ് താഴെ കാണുന്നത്. 
Idcomponentdescription
1Project NameThe name of your project file (.osp file extension)
2Project FolderThe folder location to save your project file to.
3Project LengthThe maximum length of the timeline.  However, the length of the timeline will automatically grow, if and when clips exceed the length.
4Project TypeThis affects the preview window.  It determines the size,  aspect ratio, and frames per second of the video files you are previewing.  It is recommended that you edit in the same profile you are planning to export (for the best results).
5Project Type DetailsThis table previews the project type details, such as size, aspect ratio, and frames per second.  When you change the project type dropdown, it will update this table.

വീഡിയോ എക്സ്പോര്‍ട്ട്
മുകളിലെ ടൂള്‍ ബാറിലെ ചുവന്ന നിറത്തിലുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ എക്സപോര്‍ട്ട് വിന്‍ഡോ ലഭിക്കും.
എക്സപോര്‍ട്ട് വിന്‍ഡോ താഴെ കൊടുത്തിരിക്കുന്നു.
1. File Name : നാം സേവ് ചെയ്യാന്‍ പോകുന്ന വീഡിയോക്ക് ഇഷ്ടമുള്ള ഒരു പേരു നല്‍കാം.
2.  Export in Folder :എവിടെയാണ് വീഡിയോ സേവ് ചെയ്യേണ്ടത്. ഇവിടെ നമുക്ക് ഇഷ്ടമുള്ള Destination Place തെരെഞ്ഞെടുക്കാം.
3. File Format : All Formats, Blue Ray, DVD, Devices, Web എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ കാണാം. ഇതില്‍ നിന്നും ഒരെണ്ണം തെരെഞ്ഞെടുക്കാം. All Format തെരെഞ്ഞെടുത്താല്‍ വിവിധ Target ഓപ്ഷന്‍ താഴെ ലഭിക്കുന്നതായിരിക്കും.
4. Target :  ഫയല്‍ ടൈപ്പ് ആണ് ഇവിടെ സെലെക്ട് ചെയ്യേണ്ടത്. FLY, AVI, MPEG എന്നിങ്ങനെ വിവിധ ഫയല്‍ ടൈപ്പുകളില്‍ നിന്നും ഒന്ന് തെരെഞ്ഞെടുക്കുക.
5. Video Profile : DV/DVD PAL തെരെഞ്ഞെടുക്കാം.
6. Quality : High എന്നു നല്‍കുക.
7. Export Video എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വീഡിയോ എക്സ്പോര്‍ ആവുന്നതു കാണാം. വീഡിയോയുടെ വലിപ്പത്തിനനുസരിച്ച് ഈ പ്രവര്‍ത്തനം ഏറെ സമയമെടുക്കുന്നതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers