The
Central Board of Secondary Education, Delhi will be conducting the
Central
Teacher
Eligibility Test (CTET) for a person to be eligible for appointment
as a teacher for classes I to VIII on 16.02.2014 (Sunday). Candidates
can apply only On-line for CTET-FEB 2014 on CBSE/CTET website.
IMPORTANT
DATES:
Submission
of On-line application : 11.10.2013 to 31.10.2013
Last
date for Online Submission of application : 31.10.2013
Last
date for receipt of Confirmation Page in : 07.11.2013
CBSE,
CTET Unit
Schedule of Examination
THE SCHEDULE OF CTET- FEB 2014 EXAMINATION HAS BEEN CHANGED FROM
THE EARLIER CTET EXAMINATIONS. THE PAPER-II WILL NOW BE HELD IN THE
MORNING SESSION AND PAPER-I IN THE EVENING SESSION AS GIVEN BELOW:
DATE OF PAPER TIMING DURATION
EXAMINATION
16.02.2014 PAPER - II 09.30 TO 12.00 HOURS 2.30 HOURS
16.02.2014 PAPER - I 14.00 TO 16.30 HOURS 2.30 HOURS

സി ടെറ്റ് (Central Teacher Eligibility Te st) യോഗ്യതാ പരീക്ഷ
ഒന്നു
മുതല്‍ എട്ടു വരെ ക്ലാസുകളിലെ
അധ്യാപകനിയമനത്തിനു
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച
യോഗ്യതാ നിര്‍ണയ പരീക്ഷ 2014
ഫെബ്രുവരി 16ന്
സിബിഎസ്ഇ നടത്തും..
കേന്ദ്രീയ, നവോദയ
വിദ്യാലയങ്ങളടക്കം
കേന്ദ്രസര്‍ക്കാരിന്റെയും
കേന്ദ്രഭരണപ്രദേശങ്ങളായ
ആന്‍ഡമാന്‍സ്,
ചണ്ഡീഗഡ് തുടങ്ങിയവയുടെയും
നിയന്ത്രണത്തിലുള്ള എല്ലാ
സ്കൂളുകളിലെയും നിയമനത്തിന്
ഈ പരീക്ഷയില്‍ യോഗ്യത
തെളിയിക്കേണ്ടതുണ്ട്.
സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍
/എയിഡഡ് /അണ്‍-എയിഡഡ്
സ്കൂളുകളിലും ഈ യോഗ്യത ആവശ്യമുള്ള
പക്ഷം ഉപയോഗിക്കാം.
നാഷണല്‍ കൗണ്‍സില്‍ ഓഫ്
ടീച്ചര്‍ എജ്യൂക്കേഷനാണ്
അധ്യാപക യോഗ്യത സംബന്ധിച്ച
മാര്‍ഗ നിര്‍ദേശങ്ങള്‍
നല്‍കുന്നത്.
ഫലപ്രഖ്യാപനത്തിനു ശേഷം
ഏഴുവര്‍ഷം വരെ CTET
യോഗ്യതാ പരീക്ഷയ്ക്ക്
സാധുതയുണ്ട്.
പരീക്ഷയ്ക്ക് എത്ര തവണ വേണമെങ്കിലും അപേക്ഷിക്കാം.
സ്കോര്‍ മെച്ചപ്പെടുത്താന്‍
വീണ്ടും എഴുതുന്നതിലും
തടസ്സമില്ല. മിനിമം
യോഗ്യത പരീക്ഷയ്ക്കിരിക്കാനുള്ള
യോഗ്യതകളുടെ സൂചന താഴെക്കൊടുക്കുന്നു.
A) 1 - 5 ക്ളാസുകള്‍: 45% എങ്കിലും മാര്‍ക്കോടെ +2 വും രണ്ടുവര്‍ഷത്തെ ഡിപ്ലോമാ ഇന്‍എലിമെന്ററി എജ്യൂക്കേഷനും (അഥവാ സമാനയോഗ്യതയും). ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളേയും പരിഗണിക്കും. ബി) 6-8 ക്ളാസുകള്‍: 50% എങ്കിലും മാര്‍ക്കോടെ ബിരുദവും ഒരുവര്‍ഷ ബിഎഡും. യോഗ്യതക്കാര്‍, ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ എന്നിവരെയും പരിഗണിക്കും. പട്ടിക,പിന്നാക്ക,വികലാംഗവിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്കില്‍ 5% വരെ ഇളവു കിട്ടും.
പരീക്ഷ വിശദാംശങ്ങള്‍
രണ്ടര മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകള്‍. നെഗറ്റീവ് മാര്‍ക്കിങ് ഇല്ലാത്ത മള്‍ട്ടിപ്പിള്‍ ചോയിസ് ഒബ്ജക്ടീവ് ചോദ്യങ്ങള്‍. 1-5 ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് ഒന്നാം പേപ്പറും, 6-8 ക്ളാസുകാര്‍ക്കു രണ്ടാം പേപ്പറും. വേണമെങ്കില്‍ രണ്ടു പേപ്പറിനും ഇരിക്കാം.ഒരു പേപ്പറിന് 500 രൂപ, രണ്ടു പേപ്പറിന് 800 രൂപ. പട്ടിക, വികലാംഗ വിഭാഗക്കാര്‍ ഒരു പേപ്പറിന് 250 രൂപ, രണ്ടു പേപ്പറിന് 400 രൂപ എന്നക്രമത്തിലടച്ചാല്‍ മതി. സര്‍വീസ്ചാര്‍ജ് /ടാക്സ് പുറമേ.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മംഗലാപുരം, കോയമ്പത്തൂര്‍, ബാംഗൂര്‍, ചെന്നൈ, മുംബൈ, ഡല്‍ഹി, ദുബായ്, റിയാദ് എന്നിവയടക്കം 100 പരീക്ഷാകേന്ദ്രങ്ങള്‍. ഫലം മാര്‍ച്ച് 21നു ശേഷം. സര്‍ട്ടിഫിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ് ഏപ്രില്‍ 21നു ശേഷം
അയച്ചു തരും.
അപേക്ഷ
www.ctet.nic.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൈയൊപ്പും ഫോട്ടോയും .jpg ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്ത് വെക്കണം. അപേക്ഷിച്ചു കഴിയുമ്പോള്‍ കംപ്യൂട്ടറില്‍ നിന്നു കിട്ടുന്ന കണ്‍ഫര്‍മേഷന്‍ പേജ് നിര്‍ദോശാനുസരണം പൂര്‍ത്തിയാക്കി The AssistantSecretary (CTET), Central Board of Secondary Education, PS 1-2, Institutional Area, I P extension, Patparganj, Delhi-110092 എന്ന വിലാസത്തില്‍ അയക്കണം (Last Date November 7) റജിസ്ട്രേഡ് / സ്പീഡ് പോസ്റ്റില്‍ അയയ്ക്കുക. കൊറിയറിലെത്തുന്ന അപേക്ഷ തിരസ്കരിക്കും. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വഴിയോ, കംപ്യൂട്ടര്‍ തരുന്ന ചലാന്‍ കൊണ്ട് സിന്‍ഡിക്കറ്റ് ബാങ്കിലടച്ചോ, ഇ-പോസ്റ്റോഫിസ് വഴിയോ Secretary, Central Board of Secondary Education, Delhi എന്നപേരില്‍ പരീക്ഷാഫീസടയ്ക്കാം. ജനുവരി ഒന്‍പതു മുതല്‍ അഡ്മിഷന്‍ കാര്‍ഡ് വെബ്സൈറ്റില്‍ നിന്നു Download ചെയ്യാം. 60% എങ്കിലും മാര്‍ക്കുള്ളവര്‍ക്ക് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടും. നിയമനം ലഭിക്കുന്നതിനു യഥാസമയം ഉദ്യോഗാര്‍ത്ഥികള്‍ തന്നെ അപേക്ഷിക്കേണ്ടതാണ്. For More Details 01122235774; ctet@cbse.gov.in www.ctet.nic.in

ReplyDeleteCTET Application form Opening date will be released soon. All eligible candidates can apply online CTET Application form at the official website.