How to sanction Promotion to an Employee through SPARK (Updated on 01-01-2015)
Grade is also a promotion
Select 'Promotion' item from the 'Service Details Menu'. And select the employee.
Enter New Details എന്നതിനു താഴെയായി കാണു Details ആണ് പൂരിപ്പിക്കേണ്ടത്.
- New Designation*: പ്രമോഷനു ശേഷമുള്ള പുതിയ Designation നല്‍കുക
- New Category*: State Subodinate എന്നു വന്നിട്ടുണ്ടാകും.
Promotion OrderNo* : നമ്പര്‍ നല്‍കുക - Promotion Orderdate* : ഓര്‍ഡര്‍ തിയതി നല്‍കുക
- Serial Number In Order* :നിര്‍ബന്ധമായും ഒരു നമ്പര്‍ നല്‍കിയിരിക്കണം
- Promotion effective from* : ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഈ തിയതി മുതലാണ് പുതിയ Pay Fix ചെയ്യുന്നത്
- Remarks : നല്‍കണമെന്നില്ല.
- Whether part salary to be processed: പുതിയ ഓഫീസിലേക്ക് മാറുന്നുണ്ടെങ്കില്‍ മാത്രം ഇവിടെ Yes നല്‍കിയാല്‍ മതി. സാധാരണ അധ്യാപകരുടെ കാര്യത്തില്‍ ഇവിടെ No നല്‍കിയാല്‍ മതി.
- Promotion rule : Rule 30 Higher Grade to Regular Promotion എന്നു നല്‍കുക
- Pay fixation option date : Promotion date Next increment date ( Promotion Rule ല്‍ Rule 30 Higher Grade to Regular Promotion എന്നു നല്‍കിയാല്‍ ഇവിടെ ഒന്നും നല്‍കേണ്ടതില്ല.
New BasicPay : പുതിയ Basic Pay നല്‍കുക - Confirm ബട്ടണ്ട ക്ലിക്ക് ചെയ്യുക
- Aided സ്കൂള്‍ ആണെങ്കില്‍ Confirm ബട്ടണിന് പകരം Forward for Approval എന്നായിരിക്കും കാണുക. Higher Authority Approval ചെയ്തെങ്കില്‍ മാത്രമേ Grade Promotion പാസാവുകയുള്ളൂ.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....