ഇന്‍കം
ടാക്സ് റിട്ടേണുകള്‍
വീട്ടിലിരുന്നും
സമര്‍പ്പിക്കാവുന്നതേയുള്ളൂ.
ഇതെങ്ങനെ ചെയ്യാമെന്നു
നോക്കാം
ആദ്യമായി
ഇ ഫയലിങ് നടത്തുന്നവര്‍ക്ക്
രണ്ട് ഘട്ടങ്ങളുണ്ട്
- പാന്‍ രജിസ്റ്റര്‍ ചെയ്യുക.
- ഇ ഫയലിങ് വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുക്കുന്ന എക്സല്‍ ഫയല്‍ പൂരിപ്പിച്ച് ജനറേറ്റ് ചെയ്തെടുക്കുന്ന xml ഫയല്‍ Income Tax വെബ് സൈറ്റിലേക്ക് Upload ചെയ്യുക.പാന്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം
അഞ്ചു
ലക്ഷം രൂപയില്‍ കൂടുതല്‍
വരുമാനമുള്ളവര്‍ ഇനി മുതല്‍
ഓണ്‍ ലൈന്‍ വഴി തന്നെആദായ
നികുതി റിട്ടേണുകള്‍
സമര്‍പ്പിക്കണം. ആദായ നികുതി
വകുപ്പിന്റെ വെബ് സൈറ്റില്‍
പ്രവേശിക്കുകയാണ് ആദ്യം
ചെയ്യേണ്ടത്. www.incometaxindia.gov.in
എന്നതാണ് ആദായ
നികുതിവെബ് സൈറ്റിന്റെ
അഡ്രസ്സ്. താഴെ
കാണുന്നതാണ് ആദായ നികുതി
വെബ് സൈറ്റിന്റെ ആദ്യ പേജ്.
ഈ പേജിന്റെ ഏറ്റവും താഴെയായി Continue എന്ന ബട്ടണ്‍ കാണാം. ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ലഭിക്കുന്ന പേജാണ് താഴെ കാണുന്നത്.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ പേജിന്റെ ഇടതു വശത്തായി കാണുന്ന File Return Online എന്ന ലിങ്കില്‍ മൗസ് പോയിന്റര്‍ കൊണ്ടുവരുമ്പോള്‍ വലതു വശത്തായി വരുന്ന ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും Income Tax Return എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Income Tax Return എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് താഴെ കാണുന്നത്.
ഈ പേജിന്റെ വലതു വശത്തായി മുകളില്‍ New to e-Filing എന്നതിന്റെ താഴെ Register Yourself എന്നബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. താഴെ കാണുന്നതു പോലുള്ള പേജാണ് കാണാന്‍ കഴിയുക. ഈ പേജിലെ Individual എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് Submit ചെയ്യുക. താഴെ കാണുന്ന Registration Form Individual എന്ന പേജിലേക്കാണ് ഇപ്പോള്‍ എത്തിച്ചേരുക.
നിങ്ങളുടെ അടിസാഥാന വിവരങ്ങളാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. ചുവന്ന അടയാളത്തോടു കൂടിയ (ആസ്റ്റിക്ക് ചിഹ്നം) കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്. ഇതില്‍ പ്രയാസമനുഭവപ്പെടുന്നതായി തോന്നാറുള്ളത് പേര് പൂരിപ്പിക്കുമ്പോഴാണ്. പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നല്‍കിതു പോലെത്തന്നെയായിരിക്കണം ഇവിടേയും സര്‍ നെയിം, മിഡില്‍ നെയിം, ഫസ്റ്റ് നെയിം എന്നിവ നല്‍കേണ്ടത്. തെറ്റായിട്ടാണ് എന്റര്‍ ചെയ്യുന്നതെങ്കില്‍ Invalid Surname എന്ന മെസ്സേജ് വന്നു കൊണ്ടിരിക്കും. ശരിയായിട്ടാണ് നല്‍കുന്നതെങ്കില്‍ പാസ്സ് വേഡിന്റെ പേജിലേക്ക് എത്തിച്ചേരും. സര്‍ നെയിം, മിഡില്‍ നെയിം, ഫസ്റ്റ്റ്റ് നെയിം എന്നിവ പരസ്പരം മാറ്റിക്കൊടുത്ത് ശരിയാവുന്നതു വരെ ശ്രമിക്കേണ്ടതാണ്. ഇ മെയില്‍ , മൊബൈല്‍ നമ്പര്‍ എന്നിവയും ഇവിടെയാണ് നല്‍കേണ്ടത്. പാന്‍ രജിസ്ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ലിങ്ക്, അപ് ലോഡ് Acknolegement തുടങ്ങിയവയൊക്കെ നമ്മുടെ ഇ മെയിലില്‍ വരുന്നതു കൊണ്ട് ശരിയായ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാസ് വേഡ് നിര്‍മ്മിക്കലാണ്. പാസ് വേഡ് നിര്‍മ്മിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉണ്ടായിരിക്കണം.
1.ആല്‍ഫാ ന്യൂമറിക്കല്‍ (അക്ഷരങ്ങളും ചിഹ്നങ്ങളും ചേര്‍ന്നത്) പാസ് വേഡ് ആയിരിക്കണം.
2.കൂടാതെ Capital Letter ഇടക്ക് ഉണ്ടായിരിക്കണം.
3.@# തുടങ്ങിയ ചിഹ്നങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
മുകളില്‍ നല്‍കിയ പാസ്സ് വേഡ് അതേപടി തന്നെ ഒരിക്കല്‍ കൂടി താഴെ Confirm Password എന്നകോളത്തില്‍ നല്കേണ്ടതാണ്. പാസ്സ് വേഡ് മറന്നു പോയാല്‍ വീണ്ടും ലഭിക്കുന്നതിനാണ് പ്രൈമറി സേക്കന്ററി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉണ്ട്. ഈ കോളങ്ങളും കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
പേഴ്സസണല്‍ ഡീറ്റൈല്‍സ് ആണ് ഇനി പൂരിപ്പിക്കേണ്ടത്. സര്‍ നെയിം, മിഡില്‍ നെയിം,ഫസ്റ്റ് നെയിം എന്നിവ ഓട്ടോമാറ്റിക് ആയി വരുന്നതു കാണാം. പിതാവിന്റെ സര്‍ നെയിം എന്നിവയും പാന്‍ കാര്‍ഡ അപേക്ഷയില്‍ കൊടുത്തതു പോലെ വരുന്നതു കാണാം. ഇങ്ങനെ വരുന്നില്ലെങില്‍ അതു നല്‍കേണ്ടതാണ്.
കോണ്ടാക്ട് ഡീറ്റൈല്‍സ് ആണ് ഇനി നല്‍കേണ്ടത്. ഇവിടെ മുമ്പ് നല്‍കിയ വിവരങ്ങള്‍ മിക്കവാറും വന്നിട്ടുണ്ടാവും. വരാത്തത് പകരം Email ID, Mobile No എന്നിവയാണ്. ലഭ്യമാണെങ്കില്‍ അവ നല്‍കാവുന്നതാണ്. മേല്‍വിലാസം നല്‍കാനുള്ള അടുത്ത കോളങ്ങള്‍ കൃത്യമായി പൂരിപ്പിച്ചിരിക്കണം. പ്രസന്ററ് അഡ്രസ്സ് പൂരിപ്പിച്ച ശേഷം കാണുന്ന ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്താല്‍ ഇപ്പോള്‍ നല്‍കിയ മേല്‍വിലാസം അതേപടി തന്നെ Permanent Address ന്റെ കോളങ്ങളിലും വരുന്നതാണ്. സംസ്ഥാനം, രാജ്യം എന്നിവ ഡ്രോപ്പ് ഡൗണ്‍ ല്സ്റ്റില്‍ നിന്നുമാണ് സെലക്ട് ചെയ്യേണ്ടത്. Subscribe E mail and Alert എന്നതിനു താഴെയുള്ള രണ്ട് കോളങ്ങളും ടിക്ക് മാര്‍ക്ക് നല്‍കേണ്ടതാണ്. പാന്‍കാര്‍ഡ് ആക്ടിവെഷന്‍ ലിങ്ക്, മൊബൈല്‍ അലര്‍ട്ട് തുടങ്ങിയവ ലഭിക്കാനാണ് ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കുന്നത്.
തുടര്‍ന്ന് കാണുന്ന കാപ്ഷെ കോഡ് അതേ പോലെ തന്നെ ടൈപ്പ് ചെയ്യേണ്ടതാണ്. കാപ്ഷെ കോഡ് തീരെ മനസ്സിലാകുന്നില്ലെങ്കില്‍ വലതു വശത്തു കാണുന്ന Refresh ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ കാപ്ഷെ കോഡ് കാണാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ താഴെ കാണുന്ന Submitഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പാന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. Submit Button ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ Registration Successful Page ല്‍ രജിസ്ട്രേഷന്‍ ID യും ഇ മെയില്‍ ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടും കൊണ്ടുള്ള മെസ്സേജ് കാണാം.
നിങ്ങളുടെ ഇ മെയില്‍ ചെക്കു ചെയ്താല്‍ ഇന്‍ ബോക്സില്‍ ഒരു ലിങ്ക് വന്നു കിടക്കുന്നതു കാണാം.
നിങ്ങളുടെ ഇ മെയില്‍ തുറന്ന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തെങ്കില്‍ മാത്രമേ പാന്‍ രജിസ്ടര്‍ ചെയ്തത് ആക്ടീവ് ആകുകയുള്ളൂ. ആങ്ങനെ ആക്ടീവ് ആക്കിയാല്‍ മാത്രമേ പിന്നീട് ഇ ഫയലിങ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറാന്‍ കഴിയൂ.
ഇ ഫയലിങ്
ഒരു എക്സല്‍ ഫയലില്‍ ആണ് വരുമാനം സംബന്ധിച്ച ഡാറ്റ എന്റര്‍ ചെയ്യേണ്ടത്. നേരത്തെ പാന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി പ്രവേശിച്ച ഇ ഫയലിങ് സൈറ്റ് ഓര്‍മ്മയുണ്ടാകുമല്ലോ. പ്രസ്തുത സൈറ്റില്‍ വലതു വശത്തായാണ് ITR-1 എന്ന എക്സല്‍ യൂട്ടിലിറ്റി കാണുക. ITR-1 ല്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ ലോഡ്ചെയ്തെടുക്കുക. ഇ ഫയലിങ് പേജ് താഴെ കാണിച്ചിരിക്കുന്നു. ITR-1 എന്ന ലിങ്കും വലതു വശത്തായി കാണാം.
എക്സല്‍ ഫയല്‍ ആയതു കഒണ്ടു തന്നെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വേണം ഈ ഫയല്‍ തുറക്കാന്‍. മൈക്രോസോഫ്റ്റ് ഓഫീസ് 7 ല്‍ ആണ് ഈ ഫയല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നതു കൊണ്ട് ഓഫീസ് 7 ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഫയല്‍ ഓപ്പണ്‍ ചെയ്യുക. വിഷ്വല്‍ ബേസിക്ക് മുതലായ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടര്‍ ആണെങ്കില്‍ ചിലപ്പോള്‍ എറര്‍ മെസ്സേജ് കാണാറുണ്ട്. അങ്ങനെ വരുമ്പോള്‍ വിഷ്വല്‍ ബേസിക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എക്സല്‍ ഫയല്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ഇങ്ങനെ ഓപ്പണ്‍ ചെയ്യുമ്പോള്‍ പേജിന്റെ മുകളില്‍ Options എന്ന ടാബ് കാണാം. ഈ ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Microsoft Office Security Options എന്ന പേജ് കാണാം. ഈ പേജിന്റെ താഴെകാണുന്ന Enable this Content എന്നത് സെലക്ട് ചെയ്ത ശേഷം OK പ്രസ്സ് ചെയ്യുക. തുടര്‍ന്ന് മൂന്ന് മെസ്സേജ് ബോക്സുകള്‍ വരുന്നതാണ്. ഈ യൂട്ടിലിറ്റി ഏത് സാമ്പത്തിക വര്‍ഷത്തെയാണ്. മാക്രോ ഡിസേബിള്‍/എനേവിള്‍, കട്ട് പേസ്റ്റ് ഷോട്ട് കട്ടുകള്‍ ഉപയോഗിക്കരുത് തുടങ്ങിയ മെസ്സേജുകള്‍ ആണ് ഇവ. ഇവയിലൊക്കെ OK പ്രസ്സ് ചെയ്ത് മുമ്പോട്ട് പോകാവുന്നതാണ്. തുടര്‍ന്ന് വരുന്നത് Income Details എന്ന വര്‍ക്ക് ഷീറ്റ് ആയിരിക്കും. ഇതിലെ Personal Details, Filing Status, Income and Deductions എന്നിവ പൂരിപ്പിക്കുക.
Personal Details -
First Name
Middile Name
Last Name
PAN
Flat Door Building -വീട്ടു പേര് നല്‍കാം
Status - Individual എന്നു സെലക്ട് ചെയ്യുക.
State, Country എന്നിവ ഡ്രോപ്പ് ഡൗണ്‍ ലിസ്ററില്‍ നിന്നുമാണ് സെലക്ട് ചെയ്യേണ്ടത്.
E mIl
Mobile No
Employee Catagory ഉചിതമായത് തെരെഞ്ഞെടുക്കുക.
Return Filed Under Section - 11 on or before.... എന്നുള്ളത് സെലക്ട് ചെയ്യുക.
Are you Governed by Portugese Civil code ... - എന്നുള്ളത് Noഎന്ന് സെലക്ട് ചെയ്യുക.
Whether Original or Revised return - O Original എന്ന് സെലക്ട് ചെയ്യുക. Revised ആണോങ്കില്‍ മാത്രം തുടര്‍ന്നുള്ള 4 കോളങ്ങള്‍ പൂരിപ്പിച്ചാല്‍ മതി.
Residential Status -Res Residential എന്ന് സെലക്ട് ചെയ്യുക.
Income from Salary/Pension.... . - കഴിഞ്ഞ വര്‍ഷത്തെ Income tax Statement ല്‍നോക്കി Net Salary Income നല്‍കുക.
Gross Total - ഓട്ടോമാറ്റിക്ക് ആയി വരുന്നതാണ്.
80c പ്രകാരമുള്ള Total Deduction നല്‍കുക.
Tax Payable on Total Income (col 8) - നല്‍കുക
Education cess നല്‍കുക.
ഈ പേജില്‍ ആവശ്യമായവ പൂരിപ്പിച്ച ശേഷം പേജിന്റെ മുകളില്‍ കാണുന്ന Validate എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യേണ്ടതാണ്. തുടര്‍ന്ന് next button പ്രസ്സ് ചെയ്ത് അടുത്ത പേജിലേക്ക് പോകാം.
TDS Form
ഈ പേജില്‍ TAN , Employerഎന്നീ കോളങ്ങള്‍ പൂരിപ്പിക്കുക.
Income Chargeble under the head salaries - മുമ്പ് കൊടുത്ത net Amount നല്‍കുക.
Total Tax Deducted - നേരത്തെ നല്‍കിയ Total Tax Amount നല്‍കുക.
പേജ് പൂരിപ്പിച്ച് കഴിഞ്ഞ ശേഷം Validate Button ക്ലിക്ക് ചെയ്യണം.
Taxes Paid and Verification എന്ന പേജില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC code എന്നിവ നല്‍കി പ്രസ്തുത പേജിലെ Validate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന 80G എന്ന വര്‍ക്ക് ഷീറ്റും പൂരിപ്പിക്കാനില്ലെങ്കില്‍ കൂടി Validate ചെയ്യേണ്ടതാണ്.
എല്ലാ പേജുകളും Validate ചെയ്തു കഴിഞ്ഞാല്‍ ഒന്നാമത്തെ പേജിലേക്ക് വരണം. ഒന്നാമത്തെ പേജിലെ Calculate Tax എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Tax Calculation നടത്തണം. ഇനിയാണ് Generate എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് xml ഫയല്‍ ജനറേറ്റ് ചെയ്യേണ്ടത്.
xml ഫയല്‍ വെബ്സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്ന വിധം
നേരത്തേ സൂചിപ്പിച്ച പ്രകാരം സേവ് ചെയ്തെടുത്ത xml ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കുമല്ലോ. E Filing വെബ് സൈറ്റില്‍ യൂസര്‍ നെയിമും പാസ്സ് വേഡും നല്‍കി പ്രവേശിക്കുക. ഇപ്പോള്‍ വരുന്ന പേജിന്റെ ഇടതു വശത്തായി കാണുന്ന അപ്പ്ലോഡ് റിട്ടേണ്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാന്‍ , ITR Form, അസസ്മെന്റ് വര്‍ഷം, എന്നിവ നല്‍കി ബ്രൗസ് ചെയ്ത് xml ഫയല്‍ അറ്റാച്ച് ചെയ്ത് Submit Button click ചെയ്യുക. സബ്മിറ്റ് ആയിക്കഴിഞ്ഞാല്‍ നാം സമര്‍പ്പിച്ച ഇ ഫയലിങ് acknowledgement നിങ്ങളുടെ ഇ മയില്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ടായിരിക്കും. എന്നു കാണിക്കുന്ന പേജ് കാണാം.
ഇ മെയിലില്‍ നിന്നും ഈ acknowledgement ഡൗണ്‍ ലോഡ് ചെയ്തെടുത്ത് പ്രിന്റ് എടുത്ത് ഒപ്പിട്ട് ഇന്‍കം ടാക്സ് ഓഫീസിലേക്ക് 120 ദിവസത്തിനകം അയക്കേണ്ടതാണ്. ഇ മെയിലില്‍ വന്നു കിടക്കുന്ന acknowledgement തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പാസ്സ് വേഡ് ചോദിക്കാറുണ്ട്. ഇവിടെ കൊടുക്കേണ്ട പാസ്സ് വേഡ് lower case ല്‍ ഉള്ള പാന്‍ കാര്‍ഡ് നമ്പറും ജനനത്തിയതിയും ചേര്‍ന്നതാണ്. ഉദാഹരണമായി ഒരാളുടെ പാന്‍ കാര്‍ഡ് നമ്പര്‍ DJDPG4565S എന്നും ജനനത്തിയതി 10-11-1976 ഉം ആണെങ്കില്‍, നല്‍കേണ്ട പാസ്സ് വേഡ് djdpg4565510111976 എന്നാണ്.

xml ഫയല്‍ സേവ് ചെയ്തു കൊണ്ടുള്ള മെസ്സേജ്
ഇങ്ങനെ സേവ് ചെയ്തെടുക്കുന്ന xml ഫയലാണ് ഇന്‍കം ടാക്സ് വെബ് സൈറ്റിലേക്ക് അപ് ലോഡ് ചെയ്യേണ്ടത്.xml ഫയല്‍ വെബ്സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്ന വിധം
നേരത്തേ സൂചിപ്പിച്ച പ്രകാരം സേവ് ചെയ്തെടുത്ത xml ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കുമല്ലോ. E Filing വെബ് സൈറ്റില്‍ യൂസര്‍ നെയിമും പാസ്സ് വേഡും നല്‍കി പ്രവേശിക്കുക. ഇപ്പോള്‍ വരുന്ന പേജിന്റെ ഇടതു വശത്തായി കാണുന്ന അപ്പ്ലോഡ് റിട്ടേണ്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാന്‍ , ITR Form, അസസ്മെന്റ് വര്‍ഷം, എന്നിവ നല്‍കി ബ്രൗസ് ചെയ്ത് xml ഫയല്‍ അറ്റാച്ച് ചെയ്ത് Submit Button click ചെയ്യുക. സബ്മിറ്റ് ആയിക്കഴിഞ്ഞാല്‍ നാം സമര്‍പ്പിച്ച ഇ ഫയലിങ് acknowledgement നിങ്ങളുടെ ഇ മയില്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ടായിരിക്കും. എന്നു കാണിക്കുന്ന പേജ് കാണാം.
ഇ മെയിലില്‍ നിന്നും ഈ acknowledgement ഡൗണ്‍ ലോഡ് ചെയ്തെടുത്ത് പ്രിന്റ് എടുത്ത് ഒപ്പിട്ട് ഇന്‍കം ടാക്സ് ഓഫീസിലേക്ക് 120 ദിവസത്തിനകം അയക്കേണ്ടതാണ്. ഇ മെയിലില്‍ വന്നു കിടക്കുന്ന acknowledgement തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പാസ്സ് വേഡ് ചോദിക്കാറുണ്ട്. ഇവിടെ കൊടുക്കേണ്ട പാസ്സ് വേഡ് lower case ല്‍ ഉള്ള പാന്‍ കാര്‍ഡ് നമ്പറും ജനനത്തിയതിയും ചേര്‍ന്നതാണ്. ഉദാഹരണമായി ഒരാളുടെ പാന്‍ കാര്‍ഡ് നമ്പര്‍ DJDPG4565S എന്നും ജനനത്തിയതി 10-11-1976 ഉം ആണെങ്കില്‍, നല്‍കേണ്ട പാസ്സ് വേഡ് djdpg4565510111976 എന്നാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....