ഓരോ തവണയും നെറ്റ് ഓണ്‍ ചെയ്യുമ്പോള്‍ മികവ് വെബ് സൈറ്റ് അഡ്രസ്സ് മെനുവില്‍ നിന്നും സെലക്ട് ചെയ്തിട്ടോ മികവിന്റെ വെബ് അഡ്രസ്സ് ടൈപ്പ് ചെയ്തിട്ടോ ആണോ സൈറ്റിലേക്ക് പ്രവേശിക്കാറുള്ളത്. എങ്കില്‍ ഓരോ തവണ വെബ് ബ്രൗസര്‍ (Mozilla Firefox / Internet Explorer) ഓപ്പണ്‍ ചെയ്യുമ്പോഴേക്കും മികവ് വെബ്സൈറ്റ് തുറന്നു വരുന്ന രീതിയില്‍ ഹോം പേജ് സെറ്റ് ചെയ്യാന്‍ കഴിയും. ഇതെങ്ങനെ ചെയ്യാമെന്നു നോക്കാം.
Step 1
Mozilla Firefox തുറക്കുക. മികവ് വെബ് സൈറ്റ് (www.mikav.blogspot.com) ഓപ്പണ്‍ ചെയ്യുക.
വെബ് അഡ്രസ്സിന്റെ ഇടതു വശത്തുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് ഹോം ബട്ടണില്‍ റിലീസ് ചെയ്യുക. അപ്പോള്‍ മികവ് വെബ് സൈറ്റ് ഹോം പേജ് ആക്കണോ എന്ന് ചോദിക്കുന്ന ഡയലോഗ് ബോക്സില്‍ OK ക്ലിക്ക് ചെയ്യുക. പിന്നീട് എപ്പോള്‍ മോസില്ല ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്യുമ്പോഴും മികവ് വെബ് സൈറ്റ് ആയിരിക്കും ആദ്യം തുറന്നു വരിക.
- Open the website mikav (www.mikav.blogspot.com). If you want a blank home page, open a new tab.
- Click the icon to the left of the web address, drag it to the Home button, and release.
- Click to set this as your home page.
Try it out: Click the Home button and your new home page will load in the current tab. It doesn’t get much easier than that!
Set more than one website as your home page
Open a new window and load the first web site you want in your home page.
- Open a new window and load the first web site you want in your home page.
- Click the new tab button and open the next web site. Repeat this step until you've opened all the desired sites in new tabs.
- At the top of the Firefox window, click on the menu and select
- Select the panel.
- Click .
6.Click to close the Preferences window
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....