നമ്മുടെ ഓഫീസുകളിലും വീടുകളിലും ഉള്ള BSNL ബ്രോഡ് ബാന്‍ഡ് ഉപയോഗം എത്രയെന്ന് അറിയാന്‍ BSNL കസ്റമര്‍ കെയര്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. http://selfcare.sdc.bsnl.co.in/ എന്നതാണ് BSNL കസ്റമര്‍ കെയര്‍ പോര്‍ട്ടലിന്റെ അഡ്രസ്സ്. ഇവിടെ ക്ലിക്ക് ചെയ്ത് നേരിട്ട് പോര്‍ട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്.
പാസ്‌വേഡ് ഉപയോഗിച്ചു കൊണ്ടാണ് ഇവിടെ പ്രവേശിക്കാനാവുക. പാസ്‌വേഡ് ക്രിയേറ്റ് ചെയ്തിട്ടില്ലെങ്കില്‍ User Registration (For Existing BSNL Customers) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Registration നടത്താവുന്നതാണ്.
ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജിലാണ് എത്തിച്ചേരുന്നത്.
- തുറന്നു വരുന്ന window യില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കുക.
- Customer ID/Unique ID – ഇത് സ്കൂളിലെ Telephone Bill എടുത്തു നോക്കിയാല്‍ മുകളില്‍ വലതു വശത്തായി കാണാം.
- User Id: User Id should contain atleast one alphabet and atleast one digit, should be minimun of 5 characters and maximun of 30 characters.
- Password: Password having a minimum length of 8 characters.Password should have at least one alphabet and at least one digit.
- Challenge Question: Enter a challenge question to be used in case you forget your password.
- Answer to Challenge Question: Enter the answer to the challenge question.
- Email: Enter School email address
- Do you have Broadband: Select Y
- BB User Id: You need to provide your Bradband user id.( അറിയില്ലെങ്കില്‍ 12678 എന്ന BSNL Toll Free നമ്പറിലേയ്ക്ക് Land Phone ല്‍ നിന്നും വിളിച്ചാല്‍ മതി)
- ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കിയ ശേഷം മുകളില്‍ ഇടതു വശത്ത് കാണുന്ന NEXT Button ക്ലിക്ക് ചെയ്യുക.
- പുതിയ ജാലകത്തില്‍ I agree എന്നതില്‍ ക്ലിക്ക് ചെയ്യുക.
- അടുത്ത ജാലകത്തില്‍ Finish എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ഇതോടെ Registration പൂര്‍ണമായി. ഇനി BB Usage അറിയാന്‍ selfcare.sdc.bsnl.co.in എന്ന സൈറ്റില്‍ പ്രവേശിച്ച് User ID, Password എന്നിവ നല്‍കി OK അമര്‍ത്തുക.
- ഇടതു വശത്ത് മുകളില്‍ കാണുന്ന Service എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- Check my Broadband Billed Usage details, Check my Broadband Unbilled Usage details എന്നീ ലിങ്കുകളില്‍ നിന്ന് BB Usage അറിയാം.
- മറ്റ് പല വിവരങ്ങളും സര്‍വീസുകളും ഇവിടെ ലഭ്യമാണ്. പരിശോധിക്കുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....