സാലറി ബില്ലുകള്‍ ഇ സബ്മിറ്റ് ചെയ്തപ്പോഴാണ് പലരുടേയും സ്പാര്‍ക്ക് എററുകള്‍ ട്രഷറിയുടെ ശ്രദ്ധയില്‍ പെടുന്നത്. അവ Objection ആയി ട്രഷറി പരിഗണിക്കുകയും ചെയ്തു വരുന്നു. ഇവയില്‍ പെട്ട ഒന്നാണ് ചില ഓഫീസുകള്‍ ഇതു വരെ DDO യുടെ പേര് സ്പാര്‍ക്കില്‍ സെറ്റ് ചെയ്തിട്ടില്ല എന്നുള്ളത്. ഇതു വരെ സ്പാര്‍ക്കില്‍ DDO യുടെ പേര് സെറ്റ് ചെയ്യാത്തവര്‍ താഴെ തന്നിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
സ്പാര്‍ക്കില്‍ വളരെ എളുപ്പത്തില്‍ DDO സെറ്റ് ചെയ്യാവുന്നതാണ്.
1. Main Menu -> Administration -> Code Master -> DDO എന്ന രീതിയില്‍ പേജ് ഓപ്പണ്‍ ചെയ്യുക.
DDO പേജില്‍ ഓഫീസിന്റെ DDO Code, DDO ചാര്‍ജുള്ള ഉദ്യോഗസ്ഥന്റെ PEN, wef date, FN/AN എന്നിവ തെറ്റില്ലാതെ ചേര്‍ക്കുക. Inert ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
DDO Change ചെയ്യുന്നത് എങ്ങനെയെന്ന് പ്രതിപാദിക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ
DDO Change ചെയ്യുന്നത് എങ്ങനെയെന്ന് പ്രതിപാദിക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....