6th working day കണക്കുകള്‍ സമര്‍പ്പിക്കാനുള്ള സൈറ്റ് കണ്ടിരിക്കുമല്ലോ. Click here . ഇവിടെ കൊടുത്തിരിക്കുന്നതാണ് സൈറ്റിന്റെ ഹോം പേജ്
സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.
ലോഗിന്‍ ചെയ്തതിനു ശേഷമുള്ള പേജ് ഇവിടെ കാണാം.
ഡാറ്റ എന്റര്‍ ചെയ്യുന്നതിനു മുമ്പ് താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.
ലോഗിന്‍ ചെയ്തതിനു ശേഷമുള്ള പേജ് ഇവിടെ കാണാം.
ഡാറ്റ എന്റര്‍ ചെയ്യുന്നതിനു മുമ്പ് താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
1. School
Proforma എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
സ്കൂളിന്റെ അടിസ്ഥാന
വിവരങ്ങള്‍ രേഖപ്പെടുത്തി
ശരിയാണെന്ന് ഉറപ്പുവരുത്തി
update ചെയ്യുക |
2. തുടര്‍ന്ന്
Medium
Wise Strength എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
വരുന്ന പെര്‍ഫോര്‍മയില്‍
വിവരങ്ങള്‍ ശരിയായി
രേഖപ്പെടുത്തി സേവ് ചെയ്യുക
|
3. Caste
wise strength എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
ഓരോ caste-ലും
ഉള്ള കുട്ടികളുടെ എണ്ണം
എന്റര്‍ ചെയ്ത് സേവ് ചെയ്ത്
ഉറപ്പുവരുത്തുക.
|
4. Language
wise strength എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
ഓരോ language-കളും
പഠിക്കുന്ന കുട്ടികളുടെ
എണ്ണം എന്റര്‍ ചെയ്ത് സേവ്
ചെയ്ത് ഉറപ്പുവരുത്തുക.
|
5.Print
Preview എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
ക്ലിക്ക് ചെയ്ത് എല്ലാ
വിവരങ്ങളും ശരിയാണെന്നുറപ്പു
വരുത്തി. declaration നല്‍കി
confirm ചെയ്യുക.
|
6. Confirm ചെയ്തു
കഴിഞ്ഞാല്‍ data edit
ചെയ്യുവാന്‍
സാധിക്കുന്നതല്ല.
ആയതിനാല്‍
confirmചെയ്യുന്നതിനു
മുന്‍പായി നല്‍കിയിരിക്കുന്ന
എല്ലാ വിവരങ്ങളും ശരിയാണെന്ന്
ഉറപ്പുവരുത്തേണ്ടതാണ്.
Confirm
ചെയ്യുന്നതിനു
മുന്പ് നല്കിയിരിക്കുന്ന
വിവരങ്ങൾ ശരിയാണെന്ന്
പരിശോധിച്ചു ഉറപ്പുവരുത്തുക
I do here by
declare that the details furnished above are correct to the best of
my knowledge and belief. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വേണം Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍
കണ്‍ഫേം ചെയ്യുന്നതിനു മുമ്പായി ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള രജിസ്റ്റര്‍ വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ശരിയായത് തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഒന്നു കൂടി പരിശോധിക്കുക. Confirm കഴിഞ്ഞതിനുശേഷം എത്ര തവണ വേണമെങ്കില്‍ പ്രിന്റ് എടുക്കാവുന്നതാണ്. സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കാനുള്ള പേജ് താഴെ കാണാം Medium Wise Strength പേജ് താഴെ കാണാം Print Preview page താഴെ കാണാം |
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....