2016 ഡിസംബര്‍ മാസത്തെ സാലറിയോടൊപ്പം SLI യുടെ പുതിയ Subscription Amount ചേര്‍ക്കേണ്ടതാണെന്ന് അറിയാമല്ലോ.
- സ്പാര്‍ക്കില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുകയും വേണം
- ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും പുതിയ നമ്പര്‍ ലഭിച്ചു കഴിഞ്ഞതിനു ശേഷമാണ് സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യേണ്ടത്
- പുതിയതായി ചേരാനുള്ള ഫോം പൂരിപ്പിച്ച് ഇന്‍ഷൂറന്‍സ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
- എറണാകുളം ഇന്‍ഷൂറന്‍സ് ഓഫീസ് - ആലപ്പാട്ട് റോഡ് , രവിപുരം
പൂതിയതായി ചേരാനുള്ള അപേക്ഷാ ഫോം
പൂരിപ്പിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
ഗവ സര്‍ക്കുലര്‍ GO(P) No. 149/2016/Fin. Dated 04/10/2016
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....