ഉബുണ്ടുവില്‍ മെനു,വിന്‍ഡോ, തുടങ്ങിയവയൊക്കെ മലയാളത്തില്‍ ക്രമീകരിക്കാം. ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെകാണാം.
Step 1
'Language Support' എന്ന മെനുവില്‍ ആണ് ഇതിനുള്ള ഓപ്ഷന്‍ ഉള്ളത്. (System -> Administration -> Language Support). തുടര്‍ന്ന് താഴെ കാണുന്നതു പോലുള്ള Language Availability ചെക്ക് ചെയ്യുന്ന വിന്‍ഡോ വരുന്നു.
ചില സമയങ്ങളില്‍ താഴെ കാണുന്നതു പോലെ Language Support is not Installed Completely എന്ന മെസ്സേജ് വരുന്നു.
ഈ വിന്‍ഡോ ക്ലോസ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് വരുന്ന Language & Text എന്ന വിന്‍ഡോയിലെ Text എന്ന ടാബിലാണ് മാറ്റം വരുത്തേണ്ടത്.
ഈ ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Display Numbers,dates and Currency........... എന്നതില്‍ ഭാഷ Malayalam എന്ന് സെലക്ട് ചെയ്യുക. തുടര്‍ന്ന് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഭാഷ മലയാളം ആയിട്ടുണ്ടാകും.
തിരിച്ച് ഇംഗ്ലീഷിലേക്ക് തിരിച്ച് പോകാന്‍ മേല്‍പ്പറഞ്ഞതു പോലെ Text Tab ല്‍ English (United Kingdom) എന്ന് സെലക്ട് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി.
തിരിച്ച് ഇംഗ്ലീഷിലേക്ക് തിരിച്ച് പോകാന്‍ മേല്‍പ്പറഞ്ഞതു പോലെ Text Tab ല്‍ English (United Kingdom) എന്ന് സെലക്ട് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....