Step I
Go to Service Matters ->Transfer -> Generate Transfer Order.
Step II
Go to Service Matters-Transfer -> Relieve on Transfer.ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ജീവനക്കാരനെ സെലക്ട് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തുന്നു.
നേരത്തെ കൊടുത്ത Transfer Details ഈ പേജില്‍ ശരിയായിട്ടാണോ വന്നിട്ടുള്ളത് എന്ന് പരിശോധിക്കണം. Releiving Date, Releiving Order Number, Whether part salary to be processed എന്നിവ കൃത്യമായി നല്‍കണം. Relive ചെയ്യുന്ന സമയം വരെ ഇപ്പോഴത്തെ ഓഫീസിലും, ബാക്കി ദിവസങ്ങളില്‍ പുതിയ ഓഫീസിലുമായാണ് സാലറി പ്രോസസ് ചെയ്യേണ്ടതെങ്കില്‍ Whether part salary to be processed ന് നേരെ Yes എന്ന് നല്‍കണം. Future Date ല്‍ Pay Fix ചെയ്യേണ്ടതുണ്ടെങ്കില്‍ Pay Fixation(Future dated) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. റിലീവിങ് ഓര്‍ഡര്‍ പ്രിന്റ് എടുക്കാന്‍ Print Draft Order ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് Confirm and Update Date ക്ലിക്ക് ചെയ്ത് അപഡേറ്റ് ചെയ്യാം. Queries -> Employee Search വഴി Transfer Status പരിശോധിക്കാവുന്നതാണ്.
ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തോക്കെ ? click here.....
Aided School ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിവരിക്കുന്ന പോസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .....
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....