(Updated on 01-01-2015)
When an employee is appointed to a higher post through appointment by transfer or a fresh appointment, the data of such appointment should be updated using the sub-menu ‘Appointment to higher post’ that is available in the ‘Service Matters’ menu. The window then displayed would be as given below:
ഇവിടെ ജീവനക്കാരന്റെ പേര് സെലക്ട് ചെയ്യുമ്പോള്‍ Current Details കാണാം. അതിനു താഴെ കാണുന്ന New Details ശരിയായി നല്‍കുകയാണ് വേണ്ടത്. നമ്മുടെ ഓഫീസിലെ ഹയര്‍ പോസ്റ്റിലേക്ക് വന്ന ജീവനക്കാരനെ Join ചെയ്യിക്കാനുള്ള ഓപ്ഷന്‍ Service Matters -> Appointment to higher post -> Join in new post എന്ന ക്രമത്തിലാണ് തുറക്കേണ്ടത്. ഈ പേജ് താഴെ കാണാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....