2012-13 വര്‍ഷത്തെ പി എഫ് സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം.
Step 1
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റില്‍ നിന്നും GPF STATEMENT എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ അക്കൗണ്ടന്റ് ജനറല്‍ സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്ന പാസ് വേഡ് നല്‍കാനുള്ള പേജില്‍ എത്തിച്ചേരുന്നു.
Step 2
ഇവിടെ താഴെ കാണുന്ന കാര്യങ്ങള്‍ നല്‍കണം.
1. Department Code
2. GPF Account Number
3. PIN Number (PIN ലഭിക്കുന്നതിന് 999999 ല്‍ നിന്നും നിങ്ങളുടെ GPF Account Number കുറച്ചാല്‍ കിട്ടുന്നതാണ്)
3. ചിത്രത്തില്‍ കാണുന്ന കാപ്ച്ചെ അതേ പോലെ ടൈപ്പ് ചെയ്യണം.
4. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് യൂസര്‍ പേജില്‍ എത്തിച്ചേരും
ഇവിടെ ഇടതു വശത്തു നിന്നും GPF Annual Accounts Statement ല്‍ ക്ലിക്ക് ചെയ്ത് 2012-13 വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....