important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

50% Advance Salary Processing in SPARK

50% Advance Salary Processing in SPARK
50% അഡ്വാന്‍സ് സാലറി പ്രോസസിങിനായി പുതിയ ഒരു മൊഡ്യൂള്‍ കൂടി സ്പാര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. Advance Salary Processing എന്നതാണ് പുതിയ മെനു. Salary Matters -> Processing -> Advance Salary -> Advance Salary Processing എന്ന രീതിയില്‍ പുതിയ മെനു എടുക്കാവുന്നതാണ്. താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു.
സാധാരണ പ്രതിമാസ സാലറി പ്രോസസ് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് 50% Advance Salary Processing ഉം നടത്തേണ്ടത്. പ്രോസസിങ് തെറ്റിപ്പോയി എന്നു തോന്നിയാല്‍ പ്രോസസ് ചെയ്ത അഡ്വാന്‍സ് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്(Salary Matters -> Processing -> Advance Salary ->Cancel Advance Processed Salary). പ്രോസസ് ചെയ്ത Advance Salary യുടെ ബില്ല് Bills and Schedule എന്ന മെനുവില്‍ ഉണ്ട്. താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു. (Salary Matters -> Bills and Schedule -> Advance Salary -> Advance Salary Bill)
Inner, Outer, Statement for Bank എന്നിങ്ങനെയുള്ള മൂന്ന് ഷെഡ്യൂളുകള്‍ പ്രിന്റ് എടുക്കാന്‍ സാധിക്കും. Bill Generation Page ന്റെ സ്ക്രീന്‍ ഷോട്ട് താഴെ നല്‍കിയിരിക്കുന്നു.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers