എല്‍ പി ജി ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ. ഇതിനായി
- എല്ലാ എല്‍ പി ഉപഭോക്താക്കള്‍ക്കും ഇനി മുതല്‍ ബാങ്ക് അക്കൗണ്ടും, ആധാര്‍ നമ്പറും ഉണ്ടായിരിക്കണം.(ആധാര്‍ നമ്പറിനു വേണ്ടി രജിസ്റര്‍ ചെയ്തുവെങ്കിലും ഇതു വരെ ആധാര്‍ നമ്പര്‍ കിട്ടാത്തവര്‍ക്ക് ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഇതെങ്ങനെയെന്ന് വിവരിക്കുന്ന പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)
- ആധാര്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. (ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പറുകളെ ബന്ധിപ്പിക്കാന്‍ ഒരു അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് ബാങ്കില്‍ നല്‍കേണ്ടതുണ്ട്. അപ്ലിക്കേഷന്‍ ഫോം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)
- നിങ്ങളുടെ ആധാര്‍ നമ്പര്‍ LPG യുമായി ലിങ്ക് ചെയ്തിരിക്കണം.(ഇത് എങ്ങനെയെന്ന് വിവരിക്കുന്ന പോസ്റ്റ് താഴെ കാണാം)
കാരണം സബ്സിഡി ലഭിക്കുന്നത് ഇനി മുതല്‍ ബാങ്ക് വഴിയാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.
ആധാര്‍ നമ്പര്‍ LPG യുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ ?
Step 1.
ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാനുള്ള വെബ് സൈറ്റിലേക്ക് പ്രവേശിക്കുക.
ക്ലിക്ക് ചെയ്യുമ്പോള്‍ താഴ കാണുന്ന പേജിലായിരിക്കും എത്തിച്ചേരുന്നത്.
ഈ പേജില്‍ വലതു വശത്ത് മുകളില്‍ കാണുന്ന Start Now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Residence Self Service എന്ന അപ്ലിക്കേഷന്‍ പേജില്‍ എത്തിച്ചേരുന്നു.
ഈ പേജില്‍ ഉപഭോക്താവിനെ സംബന്ധിക്കുന്ന, വിതരണക്കാരന്റെ പേര് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിക്കണം. തുടര്‍ന്ന് പേജിന്റെ താഴെ കാണുന്ന Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയും മൊബൈല്‍ നമ്പറിലേക്ക് ഒരു OTP(One Time Pin) എസ് എം എസ് ആയി എത്തിച്ചേരുകയും ചെയ്യും. തുടര്‍ന്ന് വരുന്ന പേജില്‍ ഈ OTP ടൈപ്പ് ചെയ്ത് Submit ചെയ്യണം.
ഇതോടെ Seeding Request Added Successfully എന്ന മെസ്സേജ് വരികയും OK നല്‍കുന്നതോടെ ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനം അവസാനിക്കുകയും ചെയ്യും.
ക്ലിക്ക് ചെയ്യുമ്പോള്‍ താഴ കാണുന്ന പേജിലായിരിക്കും എത്തിച്ചേരുന്നത്.
ഈ പേജില്‍ വലതു വശത്ത് മുകളില്‍ കാണുന്ന Start Now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Residence Self Service എന്ന അപ്ലിക്കേഷന്‍ പേജില്‍ എത്തിച്ചേരുന്നു.
ഈ പേജില്‍ ഉപഭോക്താവിനെ സംബന്ധിക്കുന്ന, വിതരണക്കാരന്റെ പേര് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിക്കണം. തുടര്‍ന്ന് പേജിന്റെ താഴെ കാണുന്ന Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയും മൊബൈല്‍ നമ്പറിലേക്ക് ഒരു OTP(One Time Pin) എസ് എം എസ് ആയി എത്തിച്ചേരുകയും ചെയ്യും. തുടര്‍ന്ന് വരുന്ന പേജില്‍ ഈ OTP ടൈപ്പ് ചെയ്ത് Submit ചെയ്യണം.
Step 2
അതിനു ശേഷം LPG കണക്ഷന്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭാരത് ഗാസ് വെബ് സൈറ്റില്‍ ആധാര്‍ സ്റ്റാറ്റസ് നോക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.
മുകളില്‍ കൊടുത്ത Bharath Gas എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഭാരത് ഗാസിന്റെ താഴെ കാണുന്ന Transparency Portal ല്‍ എത്തിച്ചേരുന്നു.
ഈ പോജിന്റെ താഴെ കാണുന്ന Check Your Aadhaar Status എന്നതില്‍ ക്ലിക്ക് ചെയ്താല്‍ State, District, Name of Distributor, Consumer Number എന്നിവ നല്‍കി Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്നതു പോലെ നിങ്ങളുടെ ആധാര്‍ നമ്പര്‍ LPG യുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് കാണിക്കുന്ന സ്റ്റാറ്റസ് പേജില്‍ എത്തുന്നതാണ്.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....