important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

How to process Salary Arrear bill in SPARK

Note: The arrear processing will be correct only if all the previous bills including salary, da arrear, leave surrender are processed through SPARK. Old bills if manually processed, details of such bills should be entered through manually drawn option.
ഇന്‍ക്രിമെന്റ് പാസാക്കിയതിനു ശേഷം, പ്രൊബേഷന്‍ ഡിക്ലയര്‍‌ ചെയ്തതിനു ശേഷം, ഗ്രേഡ് പ്രൊമോഷനു ശേഷം തുടങ്ങിയ അവസരങ്ങളില്‍ സാലറി അരിയര്‍‌ പ്രോസസ് ചെയ്യേണ്ടതായി വരും. സാലറി അരിയര്‍ പ്രോസസ് ചെയ്യുന്നതിനു മുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യങ്ങള്‍ ആണ്.
1. സാലറി അരിയര്‍ പ്രോസസ് ചെയ്യുന്ന കാലഘട്ടത്തിലെ സാലറി ബില്ലുകള്‍ സ്പാര്‍ക്കില്‍ ഉണ്ടായിരിക്കണം. പ്രസ്തുത കാലഘട്ടത്തിലെ സാലറി സ്പാര്‍ക്കില്‍ ഇല്ലെങ്കില്‍ Manually Drawn വഴി അതു നല്‍കണം.
2. സാലറി അരിയര്‍ പ്രോസസ് ചെയ്യുന്ന കാലഘട്ടം സര്‍വ്വീസ് ഹിസ്റ്ററിയില്‍ ഉണ്ടായിരിക്കണം.
എങ്ങനെ സാലറി അരിയര്‍ പ്രോസസ് ചെയ്യാമെന്നു നോക്കാം.
Step 1
സാലറി അരിയര്‍ പേജില്‍ എത്തുക. (Salary Matters -> Processing -> Arrear -> Salary Arrear.)
ഈ പേജില്‍ പ്രോസസിങ് പിരീഡ് നല്‍കുക. DDO Code, Bill Type എന്നിവ സെലക്ട് ചെയ്ത് Select Employees ല്‍ ക്ലിക്ക് ചെയ്ത് Employees നെ സെലക്ട് ചെയ്യുക. അതിനു ശേഷം താഴെ കാണുന്ന Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Salary Arrear Bill എടുക്കുന്ന വിധം
Salary Matters -> Bills and Schedules Arrear -> Salary Arrear bill
ഈ പേജില്‍ DDO കോഡ്, അരിയര്‍ പ്രോസസ് ചെയ്ത മാസം എന്നിവ സെലക്ട് ചെയ്യുമ്പോള്‍ അരിയര്‍ ബില്ല് കാണാന്‍ കഴിയും.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers