important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Forgot Password in TRACES


Download this Post (PDF)
TRACES Userid Password കണ്ടുപിടിക്കുന്നതിനുള്ള വിവരണം
താഴെ കൊടിത്തിരിക്കുന്ന ലിങ്ക്ല്‍ TRACES HOME പേജില്‍ കയറുക http://contents.tdscpc.gov.in/en/home.html
തുറന്നു വരുന്ന പേജില്‍ CONTINUE SELECT ചെയ്യുക
അതില്‍ HOME എന്നതിനു താഴെയായി വരുന്ന FORGET USER ID ല്‍ DEDUCTOR സെലക്ട്‌ ചെയ്യുമ്പോള്‍ താഴെ കൊടിത്തിരിക്കുന്ന പേജ് തുറന്നുവരും 
 
അതില്‍ ഒന്നാമത്തെ കോളത്തില്‍ TAN OF THE DEDUCTOR കൊടുക്കുക അതിനു താഴെയുള്ള VARIFICATION CODE Enter ചെയ്ത് Proceed Click ചെയ്യുക . താഴെ കാണുന്ന പേജ് തുറന്നുവരും 
അപ്പോൾ തുറക്കുന്ന ഈ പേജിൽ ഒരു Financial Year ഉം ഒരു Quarter ഉം കാണാം.   ക്വാർട്ടറിന്റെ 15 അക്ക Token No ചേർക്കുക. അതിനു ശേഷം Part 1 നു താഴെയുള്ള 'Please select if the payment was done by Book Adjustment (For Government Deducters) ന്റെ തുടക്കത്തിലുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് ടിക്ക് മാർക്ക്‌ ഇടുക.
Date on which Tax Deposited' നു നേരെ ആ ക്വാർട്ടറിലെ ഏതെങ്കിലും ഒരു ചലാൻ (മൂന്ന് പേരുടെ എങ്കിലും ടാക്സ് കുറച്ച ഒരു മാസം ആവുക. അങ്ങിനെ ഇല്ലെങ്കിൽ രണ്ടോ ഒന്നോ  പേരുടെ ടാക്സ് കുറച്ച ഒരു മാസം എടുക്കാം തെരഞ്ഞെടുത്ത്  ആ മാസത്തിന്റെ അവസാനദിവസം ചേർക്കാം .  അത് അവിടെ ഉദാഹരണത്തിൽ കാണിച്ച പോലെ തന്നെ കൊടുക്കുക.
'Challan Amount' നു നേരെ ആ മാസം നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേർക്കുക.  ഇവിടെ 100 രൂപയ്ക്ക് 100.00 എന്ന് ചേർക്കണം.
'PAN as in Statement' എന്നതിന് കീഴെ ഉള്ള മൂന്നു കോളങ്ങളിൽ ആ മാസത്തിൽ ടാക്സ് കുറച്ച മൂന്നു പേരുടെ (മൂന്നു പേർ ഇല്ലെങ്കിൽ ഉള്ളവരുടെ) PAN നമ്പരുകൾ ചേർക്കുക.  
'Total Amount Deposited' എന്നതിന് നേരെ ആ മാസം ഓരോരുത്തരുടെയും പേരില് കുറച്ച ടാക്സ് ചേർക്കുക .  ഇവിടെയും രൂപയും പൈസയും ചേർക്കണം .
അതിനു ശേഷം proceed ക്ലിക്ക് ചെയ്യുക. ചേർത്തവ ശരിയെങ്കിൽ അടുത്ത പേജ് തുറക്കുന്നു.
Registered Mobile Number എന്ന കോളത്തില്‍ വന്നിരിക്കുന്ന നമ്പര്‍ മാറിയുട്ടുണ്ടെങ്കില്‍ പുതിയ നമ്പര്‍ കൊടുക്കുക Proceed Click ചെയ്യുക. അപ്പോള്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന Mobile Number ല്‍ ഒരു Message വന്നിട്ടുണ്ടാകും . അത് ഓപ്പണ്‍ ചെയ്ത് അതിലെ OTP Number , Enter OTP
എന്ന കോളത്തില്‍ കൊടുത്ത് Next Click ചെയ്യുക അപ്പോള്‍ അടുത്ത പേജ് തുറക്കുന്നു.
മുന്‍പ് നല്‍കിയ User Id കാണാവുന്നതാണ്‌. (Email Id മാറ്റമുണ്ടെങ്കില്‍ പുതിയ Email Id തെറ്റുകൂടാതെ നല്‍കുക ).Password പുതിയതായി കൊടുക്കുക. Confirm Password എന്നതിലും കൊടുക്കുക. (Password ന്  നേരെയുള്ള ചോദ്യചിൻഹത്തിൽ ക്ലിക്ക് ചെയ്തു അതിൽ ഉള്ള നിർദേശപ്രകാരം പാസ്സ്‌വേർഡ്‌ തയ്യാറാക്കി രണ്ട് ഇടത്തും എന്റർ ചെയ്യുക. Confirm Click ചെയ്യുക. (User id , Password കുറിച്ചുവക്കുക) അപ്പോള്‍ അടുത്ത പേജ് തുറക്കുന്നു
ഇനി നിങ്ങളുടെ Email Open ചെയ്ത് Inbox അല്ലെങ്കില്‍ All mail ല്‍ TDS ല്‍ നിന്നും വന്നിട്ടുള്ള ഫയല്‍ ഓപ്പണ്‍ ചെയ്ത് അതിൽ കാണുന്ന Activation link to activate account  നു നേരെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക ( ഇതില്‍ ഒരു Activation Code 1 എന്നത് കാണാവുന്നതാണ് )
തുറന്നു വരുന്ന പേജില്‍ User id കൊടുക്കുക code sent through mail എന്നിടത്ത്  E Mail ൽ വന്ന Activation Code 1 കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക.  Code sent through SMS എന്നിടത്ത് മൊബൈലിൽ SMS ആയി വന്ന Activation Code 2 എന്റർ ചെയ്യുക.  തുടർന്ന് submit ക്ലിക്ക് ചെയ്യുക. ഇതോടെ Activation Successfull .Login പേജ് തുറന്ന് ലോഗിൻ ചെയ്യാം

Any Doubt Please Contact : ALIYAR C M , LPSA , MLPS MYLOOR, KOTHAMANGALAM 9446747186

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers