important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

File Forwarding in G Mail

പലപ്പോഴും നമുക്ക് ഒന്നില്‍ കൂടുതല്‍ മെയില്‍ അഡ്രസ് ഉണ്ടായിരിക്കുമല്ലോ. അങ്ങനെ വരുമ്പോള്‍ ഒരു മെയില്‍ അഡ്രസില്‍ വരുന്ന ഇ മെയിലുകള്‍ മറ്റ് മെയിലിലും ലഭ്യമാകുന്നത് ഏറെ സൗകര്യപ്രദമായിരിക്കും . ജിമെയിലില്‍ ഇതെങ്ങനെ ചെയ്യാമെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീ‍ഡിയോ കണ്ടു നോക്കൂ.




താഴെത്തന്നിരിക്കുന്ന സ്റ്റെപ്പുകള്‍ കൂടി ശ്രദ്ധിക്കൂ. ജിമെയിലില്‍ ലോഗിന്‍ ചെയ്യുക. വലതു വശത്തു കാണുന്ന Settings ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Dropdown List ലെ Settings ല്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ Forwarding and POP/IMAP എന്ന മെനു കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക






ഇപ്പോള്‍ Add A Forwarding Address എന്ന ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഏത് മെയില്‍ മേല്‍വിലാസത്തിലേക്കാണോ ഫയല്‍ ഫോര്‍വേഡ് ചെയ്യേണ്ടത് പ്രസ്തുത മെയില്‍ ഐഡി നല്‍കുക.


















No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers