LSS USS DATA ENTRY
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന മികവ് ലിങ്ക് ലിസ്റ്റിലെ LSS USS Data Entry2017 എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്തോ നേരിട്ട് Data Entry സൈറ്റിലേക്ക്
പ്രവേശിക്കാവുന്നതാണ്. ഇവിടെ കാണുന്നതാണ് ഈ വര്‍ഷത്തെ LSS USS Data Entry Site ന്റെ ഹോം പേജ്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ചില വ്യക്തികേന്ദ്രീകൃതമായ സൈറ്റിനേക്കാള്‍ ഏറെ User
Friendly ആയിട്ടുള്ള ഡാറ്റ എന്‍ട്രി സൈറ്റാണ് പരീക്ഷാഭവന്‍ ഇത്തവണ
പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25403
(ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ്
കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ) എന്ന
രീതിയിലാണ് നല്‍കേണ്ടത്. താഴെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകള്‍ മനസ്സിലാക്കുന്നത് ഡാറ്റ എന്‍ട്രിയെ സഹായിക്കും.
എന്‍ട്രി തുടങ്ങുന്നതിനു മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കുക
- ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25403 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ് കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ) എന്ന രീതിയിലാണ് നല്‍കേണ്ടത്.
- New Password must be at least 8 characters and contain at least one lower case letter,one upper case letter and one digit
- കുട്ടികളുടെ Details ചേര്‍ക്കുമ്പോള്‍ Whether Landlessഎന്നതിനു നേരെ Yes എന്നു നല്‍കിയാല്‍ BPL എന്നു വരുന്നതാണ്
- Data എന്‍ട്രി കഴിഞ്ഞാല്‍ Confirmation നടത്തേണ്ടതാണ്
ആദ്യമായി ലോഗിന്‍ ചെയ്തതിനു ശേഷം എത്തിച്ചേരുന്നത് പാസ്‌വേഡ് മാറ്റാനുള്ള പേജിലാണ്. പുതിയ പാസ്‌വേഡ് നല്‍കുമ്പോള്‍ താഴെ കൊടുത്ത കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. 8 കാരക്ടറെങ്കിലും ഉണ്ടായിരിക്കണം
2. ആല്‍ഫാന്യുമറിക്കല്‍ ആയിരിക്കണം
3.ഒരു കാരക്ടറെങ്കിലും കാപ്പിറ്റല്‍ ലറ്റര്‍ ആയിരിക്കണം . പുതിയ പാസ്‌വേഡ് നല്‍കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ Password must be at least 8 characters and contain at least one lower case letter,one upper case letter and one digit എന്ന എറര്‍ മെസ്സേജ് വരുന്നതാണ്. തുടര്‍ന്ന താഴെ കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള പേജാണ് ഇനി കാണുന്നത്. പേജിന്റേ ഇടതു വശത്ത് കാണുന്ന Candidate Registration എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ഈ പേജ് വരുന്നത്.
Gender, Community,
Medium,
ഏറ്റവും അവസാനത്തെ സ്റ്റെപ്പാണ് Data Confirmation .
Registered Candidate details കാണിച്ചിരിക്കുന്നതിന്റെ വലതുവശത്ത് ഓരോ കുട്ടിയുടേയും നേരെ Confirmation എന്ന പച്ചനിറത്തിലുള്ള ബട്ടണ്‍ കാണാം. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് Data Confirmation ചെയ്തിരിക്കണം.
thank you sir
ReplyDeletei I registered 4 pupils successfully after that first language and second language columns are inactive please reply.
ReplyDeleteLSS ആണെങ്കില്‍ second language കോളം inactive ആയിരിക്കും.
Delete