important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

PTCM Head of Account


Part Time Mineal Staff ന്റെ സാലറി head 2202-01-101-99-00-02-01 എന്ന രീതിയിലേക്ക് മാറണമെന്ന് ട്രഷറികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടല്ലോ. ഇത്തരത്തില്‍ മാറ്റാത്ത PTCM ബില്ലുകള്‍ പല ട്രഷറികളും മാറിക്കൊടുക്കുന്നില്ല. ഇങ്ങനെ വരുമ്പോള്‍ DDE ഓഫീസില്‍ റിക്വസ്റ്റ് നല്‍കി head of Account മാറ്റിത്തരാന്‍ ആവശ്യപ്പെടാം. DDE ഓഫീസ് Head of Account മാറ്റിത്തന്നാലും സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത് Get Headwise Allocation from Treasury (Accounts - Initialisation - Head of Account) എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തെങ്കില്‍ മാത്രമേ പുതിയതായി ലഭിച്ചിട്ടുള്ള Head of Account നമുക്ക് ലഭ്യമാവുകയുള്ളൂ എന്ന കാര്യം ഓര്‍ക്കുക.



No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers