ഈവര്‍ഷം ഓരോ ക്ലാസിലും അധികമായി വേണ്ട ടെക്സ്റ്റ് ബുക്കുകള്‍ക്കുള്ള ഇന്റന്റ് ഇപ്പോള്‍ നല്‍കാം.. Textbook Supply Monitoring System 2018-19 വെബ്‌സൈററില്‍ ഇടതുവശത്ത് Additional Indent Entry ലിങ്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 6 മുതല്‍ 20 വരെയാണ് ഇന്റന്റ് സമര്‍പ്പിക്കാനുള്ള സമയം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....