ഉബുണ്ടുവില്‍ റൂട്ട് പാസ് വേഡ് നല്‍കുന്നത് എങ്ങനെയാണെന്നു നോക്കാം.
1. Terminal ഓപ്പണ്‍ ചെയ്യുക. (Application -> Accessories -> Terminal)2. sudo passwd root എന്ന് ടൈപ്പ് ചെയ്ത് Enter key അമര്‍ത്തുക.
3. [sudo] password for itschool: എന്ന മെസ്സേജ് വരുമ്പോള്‍ ഇപ്പോഴത്തെ പാസ് വേഡ് നല്‍കുക.
4. Enter new Unix Password എന്ന മെസ്സേജ് വരുമ്പോള്‍ പുതിയ റൂട്ട് പാസ് വേഡ് നല്‍കുക.
5. Retype new Unix Password എന്ന മെസ്സേജ് വരുമ്പോള്‍ നേരത്തെ ടൈപ്പ് ചെയ്ത റൂട്ട് പാസ് വേഡ് വീണ്ടും ഒന്നു കൂടി ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
6. password updated successfully എന്ന മെസ്സേജ് വരുമ്പോള്‍ exit ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....