നിങ്ങള്‍ ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടും ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ പ്രോസസ് ചെയ്തിട്ടുണ്ടോ എന്നറിയാം. പ്രോസസ് ചെയ്തിട്ടുണ്ടെങ്കില്‍ ഇ ആധാര്‍ കാര്‍ഡ് താഴെ കാണിച്ച പ്രകാരം ഡൗണ്‍ ലോഡ് ചെയ്തെടുക്കാവുന്നതാണ്.
നിങ്ങളുടെ ആധാര്‍ നമ്പര്‍ പ്രോസസ് ചെയ്തിട്ടുണ്ടോ എന്നറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്ത് ആധാര്‍ സൈറ്റിലേക്ക് പ്രവേശിച്ച് Enrollment Slip ലെ നമ്പറും തിയതിയും ഉള്‍പ്പെടുന്ന 28 അക്ക നമ്പര്‍ എന്റര്‍ ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആധാര്‍ നമ്പര്‍ ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ Congratulations ! Your Aadhaar has been successfully generated.You may now download the e-Aadhaar from the Resident Portal. എന്ന മെസ്സേജ് വരുന്നതാണ്. താഴെ കാണുന്നതാണ് Enrollment Status Page
നിങ്ങളുടെ ആധാര്‍ നമ്പര്‍ മൊബൈലില്‍ ലഭിക്കാന്‍
To get your Aadhaar No on your registered mobile, please enter 14 digit Enrolment Id or 28 digit Enrolment Id with Date time stamp and Mobile no printed on your Acknowledgement slip. Wait for six digit pin on your registered mobile. ഇവിടെ ക്ലിക്ക് ചെയ്ത് ആധാര്‍ സൈറ്റില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി Get OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ഒരു പേജ് വരുന്നതും മൊബൈലില്‍ 6 അക്ക നമ്പര്‍ വരുന്നതാണ്. ഈ ആറക്ക നമ്പര്‍ പുതിയതായി വന്ന പേജിലെ ടെക്സ്റ്റ് ബോക്സില്‍ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈലില്‍ ആധാര്‍ നമ്പര്‍ ലഭ്യമാകുന്നതാണ്.
ആധാര്‍ ഇ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്ന വിധം
ആധാര്‍ കാര്‍ഡിനായി എന്‍റോള്‍മെന്റ് നടത്തി എന്‍റോള്‍മെന്റ് സ്ലിപ്പ് കിട്ടിയിരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ആധാര്‍ ഇ - കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്തെടുക്കാം. ഒരു പി ഡി എഫ് ഫയലായിട്ടായിരിക്കും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലഭിക്കുക. വിവിധ പെന്‍ഷനുകള്‍, ഫീസ് ഡിഡക്ഷന്‍സ് തുടങ്ങിയവക്ക് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് ലഭ്യമാകുന്നതു വരെ ഈ ഇ-കാര്‍ഡ് ഉപയോഗിക്കാം. ആധാര്‍ ഇ - കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്തെടുക്കുന്ന വിധം താഴെ വിവരിക്കുന്നു.
നിങ്ങളുടെ ആധാര്‍ നമ്പര്‍ പ്രോസസ് ചെയ്തിട്ടുണ്ടോ എന്നറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്ത് ആധാര്‍ സൈറ്റിലേക്ക് പ്രവേശിച്ച് Enrollment Slip ലെ നമ്പറും തിയതിയും ഉള്‍പ്പെടുന്ന 28 അക്ക നമ്പര്‍ എന്റര്‍ ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആധാര്‍ നമ്പര്‍ ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ Congratulations ! Your Aadhaar has been successfully generated.You may now download the e-Aadhaar from the Resident Portal. എന്ന മെസ്സേജ് വരുന്നതാണ്. താഴെ കാണുന്നതാണ് Enrollment Status Page
നിങ്ങളുടെ ആധാര്‍ നമ്പര്‍ മൊബൈലില്‍ ലഭിക്കാന്‍
To get your Aadhaar No on your registered mobile, please enter 14 digit Enrolment Id or 28 digit Enrolment Id with Date time stamp and Mobile no printed on your Acknowledgement slip. Wait for six digit pin on your registered mobile. ഇവിടെ ക്ലിക്ക് ചെയ്ത് ആധാര്‍ സൈറ്റില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി Get OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ഒരു പേജ് വരുന്നതും മൊബൈലില്‍ 6 അക്ക നമ്പര്‍ വരുന്നതാണ്. ഈ ആറക്ക നമ്പര്‍ പുതിയതായി വന്ന പേജിലെ ടെക്സ്റ്റ് ബോക്സില്‍ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈലില്‍ ആധാര്‍ നമ്പര്‍ ലഭ്യമാകുന്നതാണ്.
ആധാര്‍ ഇ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്ന വിധം
Step 1
AADHAR E-Portal ലേക്ക് പ്രവേശിക്കുകയാണ് ആദ്യം വേണ്ടത്. ഇവിടെ ക്ലിക്ക് (Click Here to Enter Aadhar E Portal) ചെയ്ത് വെബ് സൈറ്റിലേക്ക് പ്രവേശിക്കാം. താഴെ കാണുന്ന വെബ് സൈറ്റിലേക്ക് എത്തിച്ചേരും.
Step 2
1.Enrolment No.Date Time
2.Resident Name
3.Pincode
4.Text Shown എന്നിവ എന്‍റോള്‍മെന്‍റ്റ് സ്ലിപ്പില്‍ നിന്നും തെറ്റില്ലാതെ ഈ പേജില്‍ ടൈപ്പ് ചെയ്യുക.
(/,.,: തുടങ്ങിയ ചിഹ്നങ്ങള്‍ ഒഴിവാക്കിയാണ് Enrolment No , Date, Time എന്നിവ ചേര്‍ക്കേണ്ടത്. Resident Name എന്നത് വ്യക്തിയുടെ പേരാണ്. പിന്‍ കോഡ് എന്‍റോള്‍മെന്‍റ്റ് സ്ലിപ്പില്‍ നല്‍കിയിരിക്കുന്നതാണ് കൊടുക്കേണ്‍ത്.)
5.തുടര്‍ന്ന് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 3
കൃത്യമായിട്ടാണ് എന്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ താഴെ കാണുന്നതു പോലുള്ള മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യാനുള്ള പേജില്‍ എത്തിച്ചേരുന്നു. അല്ലെങ്കില്‍ മുമ്പ് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ശരിയാണോ എന്ന് ചോദിക്കുന്ന പേജ് ദൃശ്യമാകും. മൊബൈല്‍ നമ്പര്‍ ശരിയാണെങ്കില്‍ Yes എന്ന് ക്ലിക്ക് ചെയ്യുക.
ഇവിടെ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് അല്ലെങ്കില്‍ നേരത്തെ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒരു Security Password SMS ആയി എത്തുന്നതായിരിക്കും. അതിനാല്‍ നിങ്ങളുടെ കൈവശമുള്ള മൊബൈല്‍ നമ്പറാണ് നല്‍കേണ്ടത്. തുടര്‍ന്ന് Submit ചെയ്യുക.
Step 4
Security Number ടൈപ്പ് ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തിച്ചേരുന്നത്.
Step 5
നിങ്ങളുടെ ആധാര്‍ ഇ കാര്‍ഡ് പി ഡി എഫ് ഫയലായി സേവ് ചെയ്യാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ കാണാം.
ഈ പി ഡി എഫ് ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു സെക്യൂരിറ്റി കോഡ് ചോദിക്കുന്നതായിരിക്കൂം. എന്‍റോള്‍മെന്‍റ് സ്ലിപ്പിലുള്ള പില്‍ കോഡ് ആണ് ഇവിടെ സെക്യൂരിറ്റി കോഡായി നല്‍കേണ്ടത്.
ആധാര്‍ ഇ കാര്‍ഡ് തയ്യാര്‍
എന്‍റോള്‍മെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടാല്‍ - ടോള്‍ ഫ്രീ നമ്പറായ Toll Free Number- 1800 300 1947 ല്‍ വിളിച്ച് ഡീറ്റൈല്‍സ് നല്‍കിയാല്‍ എന്‍റോള്‍മെന്റ് നമ്പര്‍ ലഭിക്കുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....