2013-14 വര്‍ഷത്തെ സ്ററാഫ് ഫിക്സേഷന്‍ UID അപ്ഡേഷന്‍ അടിസ്ഥാനമാക്കിയാണല്ലോ. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കുലര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. 2013 ജൂണ്‍ 20 നകം സ്കൂള്‍ തലത്തില്‍ എല്ലാ ക്ലാസ്സുകളിലേയും കുട്ടികളുടെ വിശദ വിവരങ്ങള്‍ UID സൈറ്റില്‍ അപ് ഡേറ്റ് ചെയ്യേണ്ടതാണ്.
അപ്ഡേഷന്‍ നടത്തുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ
Q:ഒരിക്കല്‍ എന്റര്‍ ചെയ്ത കുട്ടിയെ വീണ്ടും എടുത്ത് എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Data Updated Successfully എന്ന മെസ്സേജ് വരുന്നുണ്ടെങ്കിലും അപ്ഡേഷന്‍ നടക്കുന്നില്ല.
An: Verification പേജ് എടുത്ത് സേവ് ആകാത്ത ഡാറ്റ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുക.എന്നിട്ടും UID EID നമ്പറുകള്‍ അപ്ഡേറ്റ് ആകുന്നില്ലെങ്കില്‍ പ്രസ്തുത കുട്ടിയെ Delete ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്താല്‍ ശരിയായ രീതിയില്‍ അപ്ഡേഷന്‍ നടക്കുന്നതാണ്.
Q: Verification Page ല്‍ ടിക്ക് മാര്‍ക്ക് കൊടുത്ത് Submit ചെയ്തെങ്കിലും Verified ചെയ്തതായി കാണുന്നില്ല.
An: Submit ചെയ്ത ശേഷം വരുന്ന I here by declare that the details furnished above are correct and I bear the responsibility of the genuiness of the data provided. എന്നു തുടങ്ങുന്നതില്‍ ടിക്ക് മാര്‍ക്ക് കൊടുത്ത് Confirm ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്.
1. ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന Students UID 2013 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ UID സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
2 2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.
3. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
4. പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍ - Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
5. ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.
6. കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത കുട്ടികളുടെ ഡാറ്റ സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ആവശ്യമായ എഡിറ്റിങ്ങുകള്‍ ആവശ്യമെങ്കില്‍ വരുത്തേണ്ടതാണ്.
7. ആധാര്‍ നമ്പര്‍ ലഭ്യമായ കുട്ടികളുടെ ആധാര്‍ നമ്പറുകള്‍ സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ട്. ആധാര്‍ നമ്പര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താത്ത കുട്ടികളുടെ നമ്പര്‍ സ്കൂളുകള്‍ക്ക് അറിയാമെങ്കില്‍ നിര്‍ബന്ധമായും അവ UID സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
8. UID യോ EID യോ ലഭ്യമല്ലെങ്കില്‍ കൂടിയും ആ കുട്ടികളെ സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
9. അധ്യാപകരുടേയും മറ്റും സ്റ്റാഫ് ഫിക്സേഷന്‍ ഇപ്പോള്‍ നല്‍കുന്ന കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി ആയതിനാല്‍ കൃത്യമായ ഡാറ്റ എന്ട്രി നടത്തേണ്ടതാണ്
10. ആറാം പ്രവര്‍ത്തി ദിനമായ 10-06-2013 ന് സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണമാണ് ഇപ്പോള്‍ UID സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
11. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ് വേഡുമാണ് ഇപ്പോഴും ഉപയോഗിക്കേണ്ടത്. പാസ് വേഡ് മറന്നു പോയിട്ടുണ്ടെങ്കില്‍ Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് SMS മുഖേന പാസ് വേഡ് സമ്പാദിക്കാവുന്നതാണ്. മുമ്പ് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്കായിരിക്കും SMS വരിക.
12. ക്ലാസ്സിലെ ഡിവിഷന്‍ എഡിറ്റ് ചെയ്യാന്‍ Basic Details എന്ന മെനുവാണ് ക്ലിക്ക് ചെയ്യേണ്ടത്.
13. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ Strength Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് എഡിറ്റ് ചെയ്യേണ്ടതാണ്.
14. Strength Details എന്ന പേജില്‍ കൊടുത്ത എണ്ണത്തിനനുസരിച്ചുള്ള കോളങ്ങള്‍ Data Entry എന്ന പേജില്‍ കാണാവുന്നതാണ്. പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടത് ഈ പേജിലാണ്.
15. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളില്‍ ടി സി വാങ്ങി പ്പോയവരെ Delete ചെയ്യാന്‍ Edit/Delete എന്ന പേജ് ഉപയോഗിക്കാം.
16. എല്ലാ കുട്ടികളുടേയും ഡാറ്റ മുഴുവനായും എന്റര്‍ ചെയ്തതിനു ശേഷം ഹെഡ് മാസ്റ്റര്‍മാര്‍ Data Confirmation നടത്തേണ്ടതാണ്.
17. Data Confirmation നടത്തേണ്ടത് Verification എന്ന പേജ് എടുത്തിട്ടാണ്. Verification മെനുവില്‍ ക്ലിക്ക് ചെയ്ത് Verify എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് കുട്ടികളുടെ ഡാറ്റ കാണാന്‍ കഴിയുക.
ഓരോ കുട്ടിയുടേയും പേരിനു നേരെയുള്ള Present എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് നല്‍കി ഏറ്റവും താഴെ കാണുന്ന Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ സേവ് ചെയ്യണം.
Submit ചെയ്ത ശേഷം വരുന്ന I here by declare that the details furnished above are correct and I bear the responsibility of the genuiness of the data provided. എന്നു തുടങ്ങുന്നതില്‍ ടിക്ക് മാര്‍ക്ക് കൊടുത്ത് Confirm Verification ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് വരുന്ന Report ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്ലാസ്സ് തല പ്രിന്റ് എടുക്കാം.
18.ക്ലാസ്സ് തല ഡാറ്റ Confirmation നടത്തിയതിനു ശേഷം Report മെനുവില്‍ നിന്നും സ്കൂള്‍ തല Confirmation നടത്തി റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് 30-06-2013 ന് മുമ്പായി AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....