ധനകാര്യ സ്ഥാപനങ്ങള്‍, ടെലിഫോണ്‍ എക്സേഞ്ചുകള്‍, ചിട്ടി സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ എംപ്ലോയ് മെന്റ് അല്ലെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും സബ്മിറ്റ് ചെയ്യേണ്ടതായി വരാറുണ്ട്. Salary / Employment certificate കള്‍ എങ്ങനെയാണ് സ്പാര്‍ക്കിലൂടെ ലഭ്യമാക്കാമെന്നു നോക്കാം.
Other Reports എന്ന മെനുവിലാണ് ഈ ഓപ്ഷന്‍ ഉള്ളത്. (Salary Matters -> Other Reports -> Salary Certificate / Employment Certificate ).
സ്പാപനം , ജീവനക്കാരന്റെ പേര് എന്നിവ സെലക്ട് ചെയ്ത ശേഷം Purpose കൂടി രേഖപ്പെടുത്തിയ ശേഷം Salary / Employment സര്‍ട്ടിഫിക്കറ്റുകള്‍ Generate ചെയ്യാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....