സെക്ക്യൂരിറ്റി റീസണ്‍ കണ്‍ഫേം ചെയ്യുന്നതിനായി വെബ് സൈറ്റുകളുടെ സര്‍ട്ടിഫിക്കേഷന്‍ എന്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി താഴെ കാണിച്ചിരിക്കുന്ന സ്റ്റെപ്പുകള്‍ പിന്‍തുടരാവുന്നതാണ്.
ഇത്രയും ചെയ്ത് അല്പ സമയം കഴിയുമ്പോള്‍ വെബ് സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതായി കാണാം
പൊതുവേ കമ്പ്യൂട്ടറിന്റെ സമയം തെറ്റിക്കിടക്കുമ്പോഴാണ് ഈ പ്രശ്നം കണ്ടിട്ടുള്ളത്. അതു ശരിയാക്കിയാല്‍ ഇതു പിന്നെ വരാറില്ല. സമയം തെറ്റുന്നത് ആ ബാറ്ററി വീക്കാവുമ്പോഴാണ്.
ReplyDelete