Annual Increment പ്രോസസ് ചെയ്യുന്നതു പോലെ തന്നെയാണ് സ്പാര്‍ക്കില്‍ ഒരു ജീവനക്കാരന് സ്റ്റാഗ്‌നേഷന്‍ ഇന്‍ക്രിമെന്റ് നല്‍കുന്നതും. Main menu -> Service Matters -> Increment Sanction എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക.
Stagnation Increment ക്ലിക്ക് ചെയ്ത ശേഷം ജീവനക്കാരനെ സെലക്ട് ചെയ്യുക. (Aided സ്ഥാപനങ്ങള്‍ക്ക് വലതു വശത്ത് മുകളിലും ഗവ: സ്ഥാപനങ്ങള്‍ക്ക് ഇടതു വശത്തുമായിട്ടാണ് Stagnation Increment എന്ന ഓപ്ഷന്‍ കാണാന്‍ കഴിയുക). Increment Amount കാണാന്‍ കഴിയും. Aided സ്ഥാപനമാണെങ്കില്‍ Forward for Approval ക്ലിക്ക് ചെയ്യണം. ഗവ സ്ഥാപനമാണെങ്കില്‍ Submit ബട്ടണ്‍ ക്ലിക്ക് ചെയ്ത് praocess ചെയ്യുക.
Aided സ്ഥാപനങ്ങളുടേത് AEO/DEO ഓഫീസുകള്‍ Sanction ചെയ്തെങ്കില്‍ മാത്രമേ Basic Pay അപ്ഡേറ്റ് ആവുകയുള്ളൂ. AEO/DEO ഓഫീസുകള്‍ Sanction ചെയ്തോ എന്നറിയാന്‍ View Status for Forwared Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Higher Office ന്റെ Approval Status ഈ പേജില്‍ കാണാന്‍ കഴിയും.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....